Idukki വാര്‍ത്തകള്‍
ആശുപത്രി ഉപകരണങ്ങള്‍ക്കായി ടെന്‍ഡര്‍
അടിമാലി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 5 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222670