Anoop Idukki Live
- Idukki വാര്‍ത്തകള്‍

ഓൾ കേരളാ ബോർവെൽ ഡ്രില്ലിംഗ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.
ഇടുക്കി ജില്ലയിൽ കുഴൽ കിണർ നിർമ്മാണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്.കാലവസ്ഥ വ്യതിയാനം മൂലം കുടിവെള്ളത്തിനും ,കാർഷിക ആവശ്യങ്ങൾക്കും ഇന്ന് കുഴൽ കിണറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഈ…
Read More » - Idukki വാര്‍ത്തകള്‍

ഭരണഭാഷാ വാരാഘോഷം സമാപിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നവംബർ ഒന്നു മുതൽ സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷം സമാപിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ…
Read More » - Idukki വാര്‍ത്തകള്‍

വണ്ടൻമേട് സർവീസ് സഹകരണ ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി.
ഡിസംബർ 15ന് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. കഴിഞ്ഞ 2ന് പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ബാങ്കിൽ അംഗത്വം നൽകുന്നത് നിയമാവലിക്ക് വിധേയമായാണ്. അംഗങ്ങൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം
കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം 8,13,14,15 തീയതികളിൽമേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8ന് രാവിലെ 9.15 മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

അറിയിപ്പ്
നാഷണൽ ആൻ്റ് ഫെസ്റ്റിവൽ ഹോളിഡെയ്സ് ആക്ട് പ്രകാരമുളള അപേക്ഷകൾ ഓൺലൈനായി lc.kerala.gov.in മുഖേന സമർപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കിലെ അസിസ്റ്റന്റ്…
Read More » - Idukki വാര്‍ത്തകള്‍

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഈ മാസം ( നവംബർ) 11,18,25 തീയതികളിൽ പീരുമേടും ,26 ന് തൊടുപുഴയിലുമായി തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് പരാതികളും എംപ്ലോയീസ്…
Read More » - Idukki വാര്‍ത്തകള്‍

തൊഴിലുറപ്പ് ഓംബുഡ്സ്മാന് സിറ്റിംഗ് 11 ന്
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബര്‍ 11 ഉച്ചക്ക് 2.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന് സിറ്റിംഗ് നടക്കും.…
Read More » - Idukki വാര്‍ത്തകള്‍

വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്
മൃഗസംരക്ഷണ വകുപ്പ് ദേവികുളം , അടിമാലി , തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്…
Read More » - Idukki വാര്‍ത്തകള്‍

ജോലി ഒഴിവ്
കട്ടപ്പന : സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ആർഷഭാരത് സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത : സൈക്കോളജി,…
Read More » - Idukki വാര്‍ത്തകള്‍

താൽകാലിക അധ്യാപക ഒഴിവ്
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ…
Read More »























