കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന് ചെറുതോണി


കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന് [04-06-2025 ബുധൻ ] സഹകരണ ബാങ്ക് ഹാളിൽ നടക്കും……. ഉച്ച കഴിഞ്ഞ് രണ്ടിന് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട്എം.ഡി. സെബാസ്റ്റ്യൻ മ്ലാക്കുഴി അധ്യക്ഷത വഹിക്കും. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായനോബിൾ ജോസഫ് , അഡ്വ.തോമസ് പെരുമന സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായഷൈനി സജി ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട്ജോയി കൊച്ചുകരോട്ട് കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി സംസ്ഥാന സെക്രട്ടറി വി.എ. ഉലഹന്നൻ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ. എബി തോമസ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർഡോളി സുനിൽ ഗ്രാമ പഞ്ചായത്ത് മെമ്പറും പാർട്ടി ജില്ലാ കമ്മറ്റിയംഗവുമായപ്രദീപ് ജോർജ്, ഗ്രാമ പഞ്ചായത്ത് മെമ്പറും മുൻ മണ്ഡലം പ്രസിഡണ്ടുമായബിബിൻ മറ്റത്തിൽ ക്ഷീരോൽ പ്പാദക സംഘം പ്രസിഡണ്ടും കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായസണ്ണി തെങ്ങുംപള്ളി പാർട്ടി നിയോജകമണ്ഡലം സെക്രട്ടറിയേറ്റംഗം തോമസ് പുളിമൂട്ടിൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ചാർളി പടിയറ കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് ഷോബി മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.