Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലാപ്‌ടോപ്പ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു


ഇടുക്കി ജില്ലാ കളക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി സര്‍ഫസ്‌പ്രോ ലാപ്‌ടോപ്പ് ( മൈക്രോസോഫ്റ്റ് ന്യൂ സര്‍ഫേസ് പ്രോ9 13 ഇഞ്ച് ഇന്റല്‍ ഇവോ 12 ജെന്‍ ഐ ഫൈവ് / 8ജിബി/ 256 ജിബി ഗ്രാഫൈറ്റ് വിത്ത് വിന്‍ഡോസ് 11 ഹോം, വൈ-ഫൈ, 365 ഫാമിലി ആന്‍ഡ് എക്‌സ്‌ബോക്‌സ് ഗെയിം പാസ്സ് അള്‍ട്ടിമേറ്റ്) വാങ്ങുന്നതിന് അംഗീകൃത വിതരണക്കാര്‍, ഏജന്റുമാർ എന്നിവരില്‍ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകള്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ജൂണ്‍ 17ന് വൈകിട്ട് 5 വരെ ടെണ്ടർ അപേക്ഷകള്‍ സ്വീകരിക്കും. ജൂണ്‍ 19ന് രാവിലെ 11 ന് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232242, 232303.