Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിന്ധു സൂര്യയുടെ ശലഭാകൃതിയിലുള്ള പുസ്തകം ‘കടലൊഴിയുമ്പോള്‍’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി.
സന്തോഷ് ഏച്ചിക്കാനം രാധാലക്ഷ്മി പത്മരാജന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
എഴുത്തുകാരി എച്മുക്കുട്ടി, കൈപ്പട മാനേജിങ് പാര്‍ട്ണര്‍ സരുണ്‍ പുല്‍പ്പള്ളി, നിയമസഭാ സെക്രട്ടറി ഡോ.എന്‍.കൃഷ്ണകുമാര്‍, എഴുത്തുകാരി സിന്ധു സൂര്യ എന്നിവര്‍ പങ്കെടുത്തു.