Anoop Idukki Live
- Idukki വാര്‍ത്തകള്‍

ആർ ടി എ യോഗം മാറ്റി വച്ചു
മാർച്ച് 4 ന് നടത്താനിരുന്ന ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Read More » - പ്രധാന വാര്‍ത്തകള്‍

പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം
ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023_24ൽ ഇടുക്കി ജില്ലയിൽ മികച്ച…
Read More » - Idukki വാര്‍ത്തകള്‍

ഡോൺ ബോസ്കോ സ്പോർട്സ് ഹബ് ഉദ്ഘാടനം മാർച്ച് 1 ന്
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സ്പോർട്സ് ഹബ് 2025 മാർച്ച് 1 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും,ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി, ഡോൺ ബോസ്കോ ബാസ്കറ്റ് ബോൾ…
Read More » - Idukki വാര്‍ത്തകള്‍

കുമളി വില്ലേജ് ആഫീസർ സജിലാലിനെ അഭിനന്ദിച്ചു.പീരുമേട് :
ഇടുക്കി ജില്ലയിൽ നിന്നും ഏറ്റവും നല്ല വില്ലേജ് ആഫീസറായി സംസ്ഥാന പുര ഷ്ക്കാരം ലഭിച്ച സജിലാലിനെ എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ ആദരിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന…
Read More » - Idukki വാര്‍ത്തകള്‍

വന്യജീവി ശല്യം:- കേരളകര്‍ഷക യൂണിയന് മൂലമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് 4 ന് പ്രതീകാത്മകപ്രതിഷേധമാര്ച്ച് നടത്തും.
ചെറുതോണി:- വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെ…
Read More » - Idukki വാര്‍ത്തകള്‍

ഡെങ്കിപ്പനി: ജാഗ്രത അനിവാര്യം
*ജില്ലയിലെ രോഗസാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ മികവുത്സവം നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മോൻ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
2024-25 അധ്യയന വർഷത്തെ യുപി വിഭാഗം പഠനോത്സവം, മികവുത്സവം 2025 എന്ന പേരിലാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് സമ്മേളനം ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

ഇന്ന് ആകാശത്ത് അത്യപൂര്‍വ ഗ്രഹ വിന്യാസം
ഇന്ന് പ്ലാനറ്ററി പരേഡ് ദിനം സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴെണ്ണം ആകാശത്ത് ഒരുമിച്ച് ദൃശ്യമാകുന്ന അത്ഭുതക്കാഴ്ച ഇന്ന് (ഫെബ്രുവരി 28). ഈ വിസ്മയ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള…
Read More » - Idukki വാര്‍ത്തകള്‍

മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പ്
തൊടുപുഴ ഐ.സി.ഡി.എസ്. ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കായി മാർച്ച് 5 ന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പ് നടത്തുന്നു. മുട്ടം റോഡിലെ തൊടുപുഴ ലയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ENT മെഡിക്കൽ ക്യാമ്പ്(Ear,Nose,Throat)2025 മാർച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കട്ടപ്പന ലയൺസ് ഹാളിൽ നടക്കും.
എറണാകുളം നൗഷാദ് ENT ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ പ്രശസ്തനായ മൈക്രോ സർജൻ ഡോക്ടർ മുഹമ്മദ് നൗഷാദിന്റെ നേതൃത്വത്തിൽ, നാല് ഡോക്ടേഴ്സും 14 സ്റ്റാഫും അടങ്ങുന്ന മെഡിക്കൽ…
Read More »























