Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഖാദിക്ക് റിബേറ്റ്


കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ് , കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്,കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നീ അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ് .ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമവ്യവസായ ഉല്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം പുതുതായി എത്തിയിട്ടുണ്ട്.