Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജപ്തിചെയ്ത വസ്തുക്കളുടെ ലേലം


കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ വെളളിയാമറ്റം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 179/11 ല്‍ പെട്ട 0.1500 ഹെക്ടര്‍ വസ്ഥുവും, സര്‍വ്വേ നമ്പര്‍ 165/5 ല്‍പെട്ട 0.3600 വസ്ഥുവും മാര്‍ച്ച് 15 രാവിലെ 11 ന് പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222503.