Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്


കോഴഞ്ചേരി പന്നിവേലിച്ചറയിലുളള ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ഫെബ്രുവരി 20 ന് രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് 3 വരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562670128, 0467 2214589.