Alex Antony
- പ്രധാന വാര്ത്തകള്

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായും കത്തി നശിച്ചു
തിരുവനന്തപുരം: ഓടി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയെ അഭിനന്ദിച്ച് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ…
Read More » - പ്രധാന വാര്ത്തകള്

വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » - പ്രധാന വാര്ത്തകള്

സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ല; സ്വപ്നയുടെ ആരോപണങ്ങൾ തള്ളി യൂസഫലി
ദുബായ്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും യൂസഫലി…
Read More » - പ്രധാന വാര്ത്തകള്

ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
കൊച്ചി: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പി വിഭാഗം പ്രവർത്തിക്കില്ല.…
Read More » - പ്രധാന വാര്ത്തകള്

ബുഷിന് നേരെ ഷൂ എറിഞ്ഞതിൽ ഇപ്പോഴും ദുഃഖമില്ല: മുൽതസർ അൽ സൈദി
ബാഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന…
Read More » - പ്രധാന വാര്ത്തകള്

ബാങ്ക് തകർച്ചയെ പറ്റി ചോദ്യം; പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി ബൈഡൻ
വാഷിങ്ടൻ: സിലിക്കൺ വാലി ബാങ്കിന്റെ (എസ്വിബി) തകർച്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…
Read More » - പ്രധാന വാര്ത്തകള്

സംഘടിക്കാൻ ആഹ്വാനം; മദ്യനികുതി വർധനയ്ക്കെതിരെ പ്രതിഷേധവുമായി മദ്യപൻമാർ
മലപ്പുറം: സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപാനികളുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. ‘മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സർവകേരള മദ്യപരെ സംഘടിക്കുവിൻ,…
Read More » - പ്രധാന വാര്ത്തകള്

പ്രതിപക്ഷ – ഭരണപക്ഷ ബഹളം; ലോക്സഭ 2 മണി വരെ നിർത്തിവെച്ചു
ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി…
Read More » - പ്രധാന വാര്ത്തകള്

കേന്ദ്രത്തിൻ്റെ ഓണ്ലൈന് കോഴ്സിൽ പങ്കെടുക്കാൻ താലിബാൻ
കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന ‘ഇമേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓൺലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ…
Read More »




















