Alex Antony
- പ്രധാന വാര്ത്തകള്

ഓസ്കര് അവാര്ഡിന് വോട്ട് രേഖപ്പെടുത്തി; ആദ്യ തെന്നിന്ത്യൻ അഭിനേതാവായി സൂര്യ
തെന്നിന്ത്യൻ താരം സൂര്യ ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി. ഓസ്കറിൽ സൂര്യയുടെ ആദ്യ വോട്ടാണിത്. താൻ ഓസ്കറിൽ വോട്ട് ചെയ്തതായി സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അക്കാദമി…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ…
Read More » - പ്രധാന വാര്ത്തകള്

തിരുവനന്തപുരത്ത് പാഞ്ഞെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു; 10 പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.…
Read More » - പ്രധാന വാര്ത്തകള്

ഒരുമിച്ച് ഓജോബോർഡ് കളിച്ചു; തളർന്നുവീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ
കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ…
Read More » - പ്രധാന വാര്ത്തകള്

പശ്ചിമ ബംഗാളിൽ പൊള്ളുന്ന ചൂടിനിടെ മഞ്ഞ് വീഴ്ച; വീണത് 10 കിലോയുടെ ഭീമൻ മഞ്ഞ് കട്ട
ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്.…
Read More » - പ്രധാന വാര്ത്തകള്

‘പ്രാര്ഥനകള്ക്കും ആശംസകള്ക്കും നന്ദി’; ആരോഗ്യ വിവരം അറിയിച്ച് മിഥുൻ രമേശ്
തിരുവനന്തപുരം: താൻ സുഖം പ്രാപിച്ച് വരികയാണെന്ന് അവതാരകനും സിനിമാ താരവുമായ മിഥുൻ രമേശ്. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും മിഥുൻ പറഞ്ഞു.…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീപിടിത്തം; കളക്ടർക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കളക്ടർ രേണു രാജിനെതിരെ വിമർശനമുയർന്നത്. ബ്രഹ്മപുരം…
Read More » - പ്രധാന വാര്ത്തകള്

ഉച്ചത്തിൽ സംസാരമരുത്, 10ന് ശേഷം ലൈറ്റ് പാടില്ല; രാത്രി യാത്രാ നിർദ്ദേശങ്ങളുമായി റെയിൽവെ
ന്യൂഡൽഹി: രാത്രിയിൽ ട്രെയിൻ യാത്രയിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോണില്ലാതെ സംഗീതം കേൾക്കരുത്, രാത്രി 10 മണിക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക…
Read More » - പ്രധാന വാര്ത്തകള്

വീട്ടുപണി ചെറുതല്ല! മുന്ഭാര്യയ്ക്ക് 1.75 കോടി നല്കാന് ഉത്തരവിട്ട് കോടതി
ഒരു കുടുംബത്തിലെ മിക്കവാറും എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. അത് ജോലിയുള്ളവരാണെങ്കിലും ജോലിയില്ലാത്തവരാണെങ്കിലും. കുടുംബത്തിലെ ജോലികൾ എല്ലാവരും ഒരുമിച്ച് ചെയ്യണമെന്നും കുട്ടികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഒരുമിച്ച് ചെയ്യണമെന്നും…
Read More » - പ്രധാന വാര്ത്തകള്

സ്പെഷ്യല് മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര് വക്കീലിനെതിരെ പ്രസ്താവന
കാസര്കോട്: വിവാഹത്തിന്റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആന്റ് റിസര്ച്ച്. സ്വാർത്ഥതയ്ക്ക്…
Read More »




















