Alex Antony
- പ്രധാന വാര്‍ത്തകള്‍
‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്; റീമേക്കിനൊരുങ്ങി ആമിര്‍ ഖാൻ
വിപിൻ ദാസിൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വർഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍
സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമിത ഫോണിൻ്റെ ഉപയോഗം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: സൈനികർക്കോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയോട്…
Read More » - പ്രധാന വാര്‍ത്തകള്‍
സിനിമ-സീരിയൽ താരം ഗീത എസ് നായര്‍ അന്തരിച്ചു
തിരുവനന്തപുരം: സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഗീത എസ് നായർ (63) അന്തരിച്ചു. പകൽപൂരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിയാണ്. ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം…
Read More » - പ്രധാന വാര്‍ത്തകള്‍
മദ്യനയ അഴിമതിക്കേസ്; കെസിആറിന്റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി…
Read More » - പ്രധാന വാര്‍ത്തകള്‍
അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം…
Read More » - പ്രധാന വാര്‍ത്തകള്‍
വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം
നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
മലപ്പുറം വഴിക്കടവിൽ കോളറ വ്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.…
Read More » - പ്രധാന വാര്‍ത്തകള്‍
അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ഡേറ്റ് ചെയ്യാന്‍ പാടില്ല: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
ബ്രിട്ടന്: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
പാരാഗ്ലൈഡിംഗ് അപകടം; പരിശീലകൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, തുടർ അന്വേഷണത്തിനൊരുങ്ങി പോലീസ്
വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - പ്രധാന വാര്‍ത്തകള്‍
കൂട് നിർമ്മാണം നാളെ തുടങ്ങും; അരിക്കൊമ്പനെ തളക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ…
Read More »