Alex Antony
- പ്രധാന വാര്ത്തകള്

പണിമുടക്കി ഇൻസ്റ്റഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ
ഡൽഹി: മെറ്റ പ്ലാറ്റ്ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു.…
Read More » - പ്രധാന വാര്ത്തകള്

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേർ ആണ് മരണവാർത്ത അറിയിച്ചത്. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു സതീഷ്…
Read More » - പ്രധാന വാര്ത്തകള്

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഹയര് സെക്കണ്ടറി നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷാ കാലം. എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷ ഈ മാസം 29 വരെ തുടരും. 4,19,362 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത ചൂട്…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീപിടിത്തം; ശ്വാസകോശ രോഗങ്ങളിൽ വൻ വർധന, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്
എറണാകുളം: ബ്രഹ്മപുരത്തെ തീപിടിത്തം നടന്ന് എട്ടാം ദിവസമാകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ് കൊച്ചിക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം തീപിടിത്തം; എട്ടാം ദിവസവും വിഷപ്പുക ശ്വസിച്ച് കൊച്ചി
എറണാകുളം: എട്ടാം ദിനവും വിഷപ്പുകയിൽ മൂടി കൊച്ചിയും പരിസര പ്രദേശങ്ങളും. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ പുക രൂക്ഷമാണ്. അർദ്ധരാത്രിയിൽ തുടങ്ങിയ പുകമൂടല് ഇപ്പോഴും…
Read More » - പ്രധാന വാര്ത്തകള്

കുടിയേറ്റക്കാർക്കെതിരായ ‘സ്റ്റോപ്പ് ദി ബോട്ട്സ്’; ന്യായീകരണവുമായി ഋഷി സുനക്
ലണ്ടൻ: അനധികൃതമായി ബ്രിട്ടണിലെത്താൻ ഇംഗ്ലീഷ് ചാനൽ വഴി സുരക്ഷിതമല്ലാത്ത യാത്രകൾ നടത്തുന്ന കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയായ ‘സ്റ്റോപ്പ് ദി ബോട്ട്സി’ നെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി…
Read More » - പ്രധാന വാര്ത്തകള്

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; എഴുതാൻ 4,19,554 വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ…
Read More » - പ്രധാന വാര്ത്തകള്

വെളിപ്പെടുത്തലില് ഒരു നാണക്കേടും തോന്നുന്നില്ല; പ്രസ്താവനയില് പ്രതികരിച്ച് ഖുശ്ബു
ചെന്നൈ: എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബർഖ ദത്തിന്റെ വീ ദ വുമൺ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉന്നതതല യോഗത്തിൽ തീരുമാനമായി
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച…
Read More » - പ്രധാന വാര്ത്തകള്

കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല് കോളേജ് ഉള്പ്പെടെ നാളെയും മറ്റന്നാളും അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ…
Read More »




















