Alex Antony
- പ്രധാന വാര്‍ത്തകള്‍

അവതാര്‍ 3, 4, 5 ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് നല്കി ജെയിംസ് കാമറൂണ്‍
ഏതാനും വർഷങ്ങൾക്ക് മുമ്പ്, അവതാറിന്റെ തുടർച്ചയായി നാല് ഭാഗങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു. അവയുടെ റിലീസ് തീയതികൾ ഉൾപ്പെടെ. എട്ട് തവണ മാറ്റിവച്ചതിന് ശേഷം രണ്ടാം ഭാഗമായ അവതാർ:…
Read More » - പ്രധാന വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ വീടുകളില്‍ വിള്ളല്‍; 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
ദെഹ്റാദൂണ്‍: വിചിത്രമായ ഭൗമശാസ്ത്ര പ്രതിഭാസം മൂലം നിരവധി വീടുകൾ തകർന്ന് അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ…
Read More » - പ്രധാന വാര്‍ത്തകള്‍

രൂപ യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധ്യതയേറുന്നു
ഡൽഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് രൂപയുടെ വിദേശ വ്യാപാരത്തിന്റെ ചെലവ് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ…
Read More » - പ്രധാന വാര്‍ത്തകള്‍

ആന്റ് ഗ്രൂപ്പില്‍നിന്ന് ജാക് മാ പിന്മാറി; ഇനി പത്തംഗ സംഘം നിയന്ത്രിക്കും
ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആന്റ് ഗ്രൂപ്പിനെ ഇനി 10 അംഗ…
Read More » - പ്രധാന വാര്‍ത്തകള്‍

ബേപ്പൂരും കുമരകവും ‘സ്വദേശ് ദര്ശന്’ പദ്ധതിയില്‍ ഉൾപ്പെടുത്തി
കുമരകവും ബേപ്പൂരും കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0 ടൂറിസം പദ്ധതിയുടെ ഭാഗമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദ്ദേശം പരിശോധിച്ച ശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പദ്ധതിയുടെ രണ്ടാം…
Read More » - പ്രധാന വാര്‍ത്തകള്‍

മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടനെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാസർകോട് പെൺകുട്ടിയുടെ മരണത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

മദ്യം വാങ്ങാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റ് വില്‍പ്പന ഇന്നുമുതല്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. മത്സരത്തിനായി ഇരുടീമുകളും 13ന് തിരുവനന്തപുരത്ത് എത്തും. ഏകദിന പരമ്പരയിലെ അവസാന…
Read More » - പ്രധാന വാര്‍ത്തകള്‍

ഡല്‍ഹിയില്‍ അതിശൈത്യം; ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു
ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. പലയിടത്തും വിസിബിലിറ്റി റേഞ്ച് ഏതാനും മീറ്ററുകളായി ചുരുങ്ങി. രാവിലെ മുതൽ വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില…
Read More » - പ്രധാന വാര്‍ത്തകള്‍

വീണ്ടും ഭക്ഷ്യവിഷബാധ; കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു
കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി. കാസർകോട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനിൽ വാങ്ങിയ കുഴിമന്തി കഴിച്ച ശേഷമാണ്…
Read More »






















