Alex Antony
- പ്രധാന വാര്‍ത്തകള്‍

കരുണാകരന് സെന്റര്‍; ആദ്യഘട്ട ചെലവ് 30 കോടി
തിരുവനന്തപുരം: പാളയം നന്ദാവനത്തിൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെ കരുണാകരൻ സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്ദോഖ് സിംഗ് അന്തരിച്ചു; യാത്ര നിർത്തിവച്ചു
ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള ലോക്സഭാംഗമായ സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

റിപബ്ലിക് ദിനാഘോഷം; ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജനുവരി 19 മുതൽ 24 വരെ ഡൽഹിയിൽ നിന്ന് പുറത്തേക്കും,…
Read More » - പ്രധാന വാര്‍ത്തകള്‍

ഓണ്‍ലൈന്‍ വില്‍പ്പനയിൽ ബിഐഎസ് നിലവാരമുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം അനുമതി നല്‍കും
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ജുവിന്റെയും കുട്ടികളുടെയും മരണം അന്വേഷിക്കാൻ ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്
ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംഗ് കൂട്ടക്കൊലയിൽ കൂടുതൽ അന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പോലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥനും നോർത്താംപ്ടൺഷയർ…
Read More » - പ്രധാന വാര്‍ത്തകള്‍

പകൽ ചുമട്ട് തൊഴിലാളി, രാത്രിയിൽ അധ്യാപകൻ; പ്രചോദനമായി നാഗേഷുവിന്റെ ജീവിതം
ഒഡീഷ: മറ്റുള്ളവർക്ക് പ്രചോദനമാകുന്ന നിരവധി ആളുകളുടെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുണ്ട്. ഒഡീഷയിൽ നിന്നുള്ള ഒരു വ്യക്തിയുടെ കഥയാണ് ഇത്തരത്തിൽ ജനശ്രദ്ധ നേടിയിരിക്കുന്നത്. പകൽ സമയത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

ന്യൂസീലന്‍ഡിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസിലാൻഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള പൃഥ്വി…
Read More » - പ്രധാന വാര്‍ത്തകള്‍

അവധിക്കാല സർവീസ്; റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ കൃത്യതയോടെ സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി കൈവരിച്ചത്. അവധിക്കാലത്തെ തിരക്കിനനുസരിച്ച് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

മീറ്റിങ്ങിനിടെ ഇമോജികള്‍; പുത്തന്‍ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിള്‍ മീറ്റ്
വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകകപ്പ് ഹോക്കിയിൽ വിജയത്തുടക്കമിട്ട് ഇന്ത്യ; സ്പെയിനെ പരാജയപ്പെടുത്തി
റൂർക്കല: 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡി മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. സ്പെയിനെ പരാജയപ്പെടുത്തി. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…
Read More »























