Alex Antony
കോവിഡ് മരണനിരക്ക് പുറത്തുവിട്ട് ചൈന; 35 ദിവസത്തിനിടെ മരണം 60,000
ബീജിങ്: ചൈന ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗത്തെയും മരണനിരക്കിനെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചിരുന്നു.…
Read More »- പ്രധാന വാര്‍ത്തകള്‍

അന്ധവിശ്വാസ ബിൽ വരുന്നു; 7 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതാചാരങ്ങൾ ഒഴിവാക്കി ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള കരട് ബിൽ നിയമവകുപ്പും ആഭ്യന്തരവകുപ്പും മുഖേന മുഖ്യമന്ത്രി പിണറായി…
Read More » - പ്രധാന വാര്‍ത്തകള്‍

മൂന്നാംമുന്നണി നീക്കം ഊർജ്ജിതം; പിണറായി വിജയൻ കെസിആറിന്റെ റാലിയിൽ പങ്കെടുക്കും
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സംഘടിപ്പിക്കുന്ന റാലിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നാല് മുഖ്യമന്ത്രിമാരും ചില പ്രതിപക്ഷ നിരയിലെ നേതാക്കളും പങ്കെടുക്കുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

‘നാട്ടു നാട്ടു’ ഗാനം ഇഷ്ടമായെന്ന് സ്പിൽബർഗ്; സന്തോഷം പങ്കുവച്ച് രാജമൗലി
ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് രാജമൗലി. എൺപതാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് രാജമൗലി സ്പിൽബർഗിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം സംവിധായകൻ…
Read More » - പ്രധാന വാര്‍ത്തകള്‍

വീട്ടിൽ മാസങ്ങളായി വൈദ്യുതി ഇല്ല; വിദ്യാർത്ഥിയുടെ പരാതി പരിഹരിച്ച് കളക്ടർ
മാവേലിക്കര: ബില്ല് കുടിശ്ശികയെ തുടർന്ന്, വൈദ്യുതി കണക്ഷൻ വിശ്ചേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടറെ കത്തെഴുതി അറിയിച്ച വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ച് വി.ആർ കൃഷ്ണ തേജ. മൂന്നാം ക്ലാസ്സ്…
Read More » - പ്രധാന വാര്‍ത്തകള്‍

ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്ന നിര്‍ദ്ദേശം; അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന്…
Read More » - പ്രധാന വാര്‍ത്തകള്‍

സർക്കാർ അതൃപ്തി മൂലം ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി തകർന്നു വീണെന്ന റിപ്പോർട്ട് ഐഎസ്ആർഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒഴിപ്പിക്കൽ പ്രക്രിയ തുടരുന്നതിനിടെ…
Read More » - പ്രധാന വാര്‍ത്തകള്‍

പൊതുമേഖലയും സ്വകാര്യമേഖലയും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി
ഡൽഹി: ആഗോള വിപണിയിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിലെ പ്രമുഖ…
Read More » - പ്രധാന വാര്‍ത്തകള്‍

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ചരിത്ര തീരുമാനവുമായി കുസാറ്റ്
കൊച്ചി: സർവകലാശാലകളിൽ റഗുലർ പരീക്ഷ എഴുതണമെങ്കിൽ 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയെന്ന് നിർണായക തീരുമാനം. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ സീരീസ്; ബോര്‍ഡ് ദുരുപയോഗം തടയും
തിരുവനന്തപുരം: വാഹനങ്ങളിൽ ബോർഡ് ഉപയോഗിക്കാവുന്ന ഔദ്യോഗിക സ്ഥാനങ്ങൾ പരിമിതപ്പെടുത്താൻ സർക്കാർ. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുറമേ ഔദ്യോഗിക ബോർഡ് രൂപീകരിക്കാനുള്ള അധികാരം സ്പെഷ്യൽ സെക്രട്ടറിക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിർദ്ദേശം.…
Read More »






















