Alex Antony
- പ്രധാന വാര്‍ത്തകള്‍

മാഡ 9; തദ്ദേശീയമായി നിർമ്മിച്ച കാർ അവതരിപ്പിച്ച് താലിബാൻ
കാബൂള്‍: തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കാറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ആട് തോമയുടെ രണ്ടാം വരവ്; സ്ഫടികം 4കെ ടീസര്‍ പങ്കുവച്ച് നിർമ്മാതാക്കൾ
എക്കാലവും മലയാളികൾ ഓർമ്മിക്കുന്ന മാസ് കഥാപാത്രമാണ് ആട് തോമ. തലമുറ ഭേദമന്യേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്ഫടികത്തിലെ നായകൻ. 28 വർഷങ്ങൾക്ക് ശേഷം സ്ഫടികം 4കെ ഡോൾബി…
Read More » - പ്രധാന വാര്‍ത്തകള്‍

പരിശീലനത്തിന്റെ ഭാഗമായി ആയോധന കലകൾ; സൈനികര്‍ ഇനി കളരിപ്പയറ്റും പഠിക്കും
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധന കലകളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള കളരിപ്പയറ്റ് ഉൾപ്പെടെയുള്ള തനതായ ആയോധന കലകൾ സംയോജിപ്പിച്ചായിരിക്കും പരിശീലനം. ആയുധങ്ങളില്ലാതെ ശത്രുവിനെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബീജദാനം ഉത്തരവാദിത്തമുള്ള ജോലി; ലൈംഗിക ജീവിതം അവഗണിച്ച് യുവാവ്
കാലിഫോർണിയ: ബീജദാനം ഒരു മഹത്തായ പ്രവൃത്തിയാണെന്നും അതിനാൽ സ്വന്തം സന്തോഷത്തിനായുള്ള ലൈംഗിക ജീവിതം വേണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ച് യുവാവ്. ബീജദാനം തന്റെ ജീവിതത്തിന്റെ ഭാഗമായി തന്നെ കാണുന്നുവെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

പുടിന്റെ അർദ്ധ സൈനിക ഗ്രൂപ്പ് ഉക്രൈനിലെ സോലിഡാർ നഗരം കീഴടക്കിയെന്ന് റഷ്യ
കീവ്: ഉക്രൈനിലെ സോലിഡാര്‍ നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും. സമീപ കാലങ്ങളിൽ ഉക്രൈനിൽ തുടർച്ചയായ തിരിച്ചടികൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ഡൽഹിയിൽ അതിശൈത്യ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; താപനില 3 ഡിഗ്രിയാകും
ന്യൂഡൽഹി: ഡൽഹിയും എൻസിആറും (ദേശീയ തലസ്ഥാന മേഖല) തിങ്കളാഴ്ച മുതൽ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍

ഗവർണർക്കെതിരായ പരസ്യ ഭീഷണി; ഡിഎംകെ നേതാവിനെ സസ്പെൻഡ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി കൊല്ലം
കൊല്ലം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം…
Read More » - പ്രധാന വാര്‍ത്തകള്‍

സിയാച്ചിൻ അതിർത്തി കാക്കാൻ ക്യാപ്റ്റൻ ശിവ ചൗഹാൻ; നേട്ടത്തിലെത്തുന്ന ആദ്യ വനിത
സിയാച്ചിൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരകളുടെ അതിർത്തി കാക്കാൻ ഒരു പെൺകരുത്ത്. ഇന്ത്യൻ ആർമി ഫയർ ആൻഡ് ഫ്യൂറി കോർപ്സിലെ ക്യാപ്റ്റൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്തിസാന്ദ്രമായി സന്നിധാനം; മകരവിളക്ക് തെളിഞ്ഞു
ശബരിമല: ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. അയ്യപ്പഭക്തരുടെ വൻ തിരക്കാണ് സന്നിധാനത്തും പരിസരത്തുമായി അനുഭവപ്പെടുന്നത്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന്…
Read More »























