San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ഒഴിവാക്കിയുള്ള വിജ്ഞാപനം; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി



വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാതപര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ടി സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയെന്ന് അറയിക്കാനാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കുള്ള സത്യവാങ്മൂലം നൽകണം. വിജിലൻസ് മുൻ ലീഡൽ അഡ്വൈസർ അഡ്വ പി മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന‌ സംഘടനയുമാണ് പൊതുതാതപര്യ ഹർജികളുമായി ഹൈക്കോടതി സമീപിച്ചത്. ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button