San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാൻ പള്ളിയിൽ ചാവേറാക്രമണം; പൊലീസുകാരുൾപ്പെടെ 17 മരണം, 83 പേർക്ക് പരിക്ക്



ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. പെഷവാറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പടെ 17 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കുണ്ട്. തലസ്ഥാനത്ത് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button