Alex Antony
- പ്രധാന വാര്‍ത്തകള്‍

ലക്കിടി ജവഹര്‍ നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം
വയനാട്: ലക്കിടി ജവഹർ നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 86 കുട്ടികൾ ഛർദ്ദിയും വയറുവേദനയും ബാധിച്ച് ചികിത്സ തേടി. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ദേശീയത കൊണ്ട് തട്ടിപ്പിനെ മറയ്ക്കാനാവില്ല; തിരിച്ചടിച്ച് ഹിൻഡൻബർഗ്
ഹിൻഡൻബർഗിന്റെ തട്ടിപ്പ് ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് 413 പേജുകളിൽ മറുപടി നൽകിയിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങൾക്കും രാജ്യത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമെന്നാണ് റിപ്പോർട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഷോര്‍ട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് പുടിൻ ഭീഷണിപ്പെടുത്തി: ബോറിസ് ജോൺസൺ
ലണ്ടൻ: ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24…
Read More » - പ്രധാന വാര്‍ത്തകള്‍

പെട്രോളിനും ഡീസലിനും 35 രൂപ വീതം കൂട്ടി പാക് സർക്കാർ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വില 35 രൂപ വീതം വർദ്ധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് വില വർദ്ധനവ് വലിയ…
Read More » - പ്രധാന വാര്‍ത്തകള്‍

സാമൂഹിക സുരക്ഷാ പെന്ഷന്; ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ ഒഴിവാക്കും
തിരുവനന്തപുരം: പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി ധനവകുപ്പ്. ഇതിനായി പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും…
Read More » - പ്രധാന വാര്‍ത്തകള്‍

ഹിൻഡൻബർഗ് റിസർച്ച്; 413 പേജുള്ള മറുപടി നൽകി അദാനി ഗ്രൂപ്പ്
മുംബൈ: ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഹിൻഡൻബർഗിന്റെ 88 ചോദ്യങ്ങളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

അവസാന നിമിഷം വരെ ആവേശം; രണ്ടാം ടി-ട്വന്റിയിൽ ഇന്ത്യക്ക് ജയം
ലഖ്നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. സ്കോർ: ന്യൂസിലൻഡ് 99/8, ഇന്ത്യ 101/4. ജയത്തോടെ ഇന്ത്യ…
Read More » - പ്രധാന വാര്‍ത്തകള്‍

ഐഎസ്എൽ; നോര്‍ത്ത് ഈസ്റ്റിനെ പൂട്ടി, ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം
കൊച്ചി: തുടർച്ചയായ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ വിജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.…
Read More » - പ്രധാന വാര്‍ത്തകള്‍

കാശ്മീർ സുരക്ഷിതമെങ്കിൽ അമിത് ഷാ ജമ്മുവിൽനിന്ന് ലാൽ ചൗക്കിലേക്ക് നടക്കാത്തതെന്ത്: രാഹുൽ
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ഇത് സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…
Read More » - പ്രധാന വാര്‍ത്തകള്‍

ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
കൊച്ചി: ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട…
Read More »























