Libiya Joseph
- Idukki വാര്‍ത്തകള്‍

കറൻസി നോട്ടുകളുമായി വന്ന വിമാനം തകർന്നുവീണു; 15 മരണം
ബൊളീവിയയിൽ സൈന്യത്തിൻ്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ മരിച്ചു. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി-130 വിമാനമാണ് തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഉദ്വേഗം, ശൈലജയ്ക്ക് സീറ്റുണ്ടോ?; ഒഴിവാക്കിയാൽ വൻ ചർച്ചയാകുമെന്നതിൽ പാർട്ടിക്ക് ആശങ്ക
കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജയ്ക്കു സീറ്റുണ്ടോ എന്നതാണ് ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോൾ ഉദ്വേഗമുയർത്തുന്ന ചോദ്യം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ശൈലജയുടെ പേര്…
Read More » - Idukki വാര്‍ത്തകള്‍

ദേശീയ ശാസ്ത്ര ദിനാചരണം, അരുവിത്തുറ കോളേജിൽ അന്തർദേശീയ ശാസ്ത്ര സെമിനാറും പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു
അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ,ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.മോളിക്യൂളർ…
Read More » - Idukki വാര്‍ത്തകള്‍

ഏലം കാർഷിക സെമിനാർ നാളെ അണക്കരയിൽ
മലയാള മനോരമ റോട്ടറി ക്ലബ് ഓഫ് അണക്കാര സ്പൈസ് സിറ്റിയുടെയും ചക്കുപള്ളം ഫാർമേഴ്സ് സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമൃദ്ധി ഏലം കാർഷിക സെമിനാർ നാളെ അണക്കരയിൽ നടക്കും.…
Read More » - Idukki വാര്‍ത്തകള്‍

ഹൈറേഞ്ചിന് അഭിമാനം കൈപ്പടക്ക് ഭാഷാ സാഹിത്യ പുരസ്കാരം
ഇന്‍ഡിവുഡ് ഏര്‍പ്പെടുത്തിയ ഭാഷാ സാഹിത്യ പുരസ്കാരത്തില്‍ മികച്ച പ്രസാധകരായി കൈപ്പട ബുക്സ് തെരഞ്ഞെടുക്കപ്പെട്ടു. പുസ്തക പ്രസാധക രംഗത്ത് നടത്തിയ മുന്നേറ്റവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമാണ് കൈപ്പടയെ ഈ അംഗീകാരത്തിന്…
Read More » - Idukki വാര്‍ത്തകള്‍

കെഎസ്എസ്പിയു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) കട്ടപ്പന ബ്ലോക്കിന്റെ 34 മത് വാർഷിക സമ്മേളനം നടന്നു
കെഎസ്എസ് പി യു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) കട്ടപ്പന ബ്ലോക്കിന്റെ 34 മത് വാർഷിക സമ്മേളനം നടന്നു. കട്ടപ്പന പെൻഷൻ ഭവനിൽ പ്രസിഡൻറ് പതാക…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് ശക്തമാക്കി എക്സൈസ്
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്…
Read More » - Idukki വാര്‍ത്തകള്‍

കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല
നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഭൂചലമുണ്ടായി. മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. ബംഗ്ലദേശാണ്…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന…
Read More » - Idukki വാര്‍ത്തകള്‍

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ്…
Read More »























