6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി എക്‌സൈസ്





നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി ജില്ലയിലെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ മാര്‍ച്ച് 1 മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.വ്യാജമദ്യ-മയക്കു മരുന്നുകളെക്കുറിച്ച് ലഭിക്കുന്ന ജില്ലയിലെ വിവരങ്ങള്‍ ഉടന്‍ തന്നെ ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ ട്രോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ വിവരം അറിയിക്കാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്.

ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം:ട്രോള്‍ ഫ്രീ നമ്പര്‍ 18004253415
ഹോട്ട് ലൈന്‍ നമ്പര്‍: 155358
അസി. എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്മെന്റ്്), ഇടുക്കി-04862232469,.9496002866

ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍

സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി-04862232469, 9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ്, അടിമാലി- 04864 225782, 9400069534
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തൊടുപുഴ- 04862 223147, 9400069530
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പീരുമേട്-04869 232018,9400069526
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂന്നാര്‍-04864 278356, 9400069524
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഉടുമ്പന്‍ചോല-04868 233247,9400069528
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഇടുക്കി-04868 275567,9400068955
എക്‌സൈസ് റേഞ്ച് ഓഫീസ്, തൊടുപുഴ-04862 228544,9400069544
എക്‌സൈസ് റേഞ്ച് ഓഫീസ്, മൂലമറ്റം-04862 233114,9400069543
എക്‌സൈസ് റേഞ്ച് ഓഫീസ്, ദേവികുളം-04865 230806,9400069536
എക്‌സൈസ് റേഞ്ച് ഓഫീസ്, കട്ടപ്പന-04868 274465,9400069540
എക്‌സൈസ് റേഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍-04869 253173,9400069541
എക്‌സൈസ് റേഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല-04868 234280,9400069539
എക്‌സൈസ് റേഞ്ച് ഓഫീസ്, പീരുമേട്-04869 233028, 9400069545
എക്‌സൈസ് റേഞ്ച് ഓഫീസ്, അടിമാലി-04864 225118, 9400069538
എക്‌സൈസ് റേഞ്ച് ഓഫീസ്, തങ്കമണി-04868 275968, 9400069542
എക്‌സൈസ് റേഞ്ച് ഓഫീസ്, മറയൂര്‍-04865 252526, 9400069537
എക്‌സൈസ് ചെക്ക് പോസ്റ്റ്, കുമിളി-04869 223458,9400069546
എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്- 04868 220350, 9496499360
എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട്-04868 279102, 9400069548
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ-04862 222493, 9447178058









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!