Libiya Joseph
- Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് ഡിസംബർ 30 ന് പ്രവർത്തനം ആരംഭിക്കും
കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് 2025 ഡിസംബർ 30 (ചൊവ്വ) രാവിലെ 10.00 മണി മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കട്ടപ്പന ഇടുക്കികവല ബൈപാസ് റോഡിൽ…
Read More » - Idukki വാര്‍ത്തകള്‍

നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും ഉദ്ഘാടനം 29 ന്
കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ അഭിമാന സംരംഭമാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ്.കഴിഞ്ഞ 3 വർഷക്കാലമായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ്…
Read More » - Idukki വാര്‍ത്തകള്‍

ഷീല സ്റ്റീഫന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ടി.എസ് സിദ്ദിഖ് വൈസ് പ്രസിഡന്റ്
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനില്‍ നിന്ന് വിജയിച്ച ഷീല സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷന് അംഗം ടി.എസ് സിദ്ദിഖും തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി…
Read More » - Idukki വാര്‍ത്തകള്‍

ടെക്നിക്കല്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍,ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ …
Read More » - Idukki വാര്‍ത്തകള്‍

സിദ്ധ ഫാര്‍മസിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പള്ളിവാസല്‍ സിദ്ധ ഡിസ്പെന്സറിയില് ഒഴിവുള്ള സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കേരള സര്‍ക്കാര്‍ അംഗീക്യത…
Read More » - Idukki വാര്‍ത്തകള്‍

കഥകളുടെ അക്ഷയപാത്രമാണ് ഹൈറേഞ്ച്: വി.ആര്. സുധീഷ്
ഹൈറേഞ്ച് പ്രകൃതിഭംഗിയാലും നിറയെ കഥകളാലും സമ്പന്നമാണെന്ന് പ്രശസ്ത സാഹിത്യകാരന് വി.ആര്. സുധീഷ് അഭിപ്രായപ്പെട്ടു. എഴുത്തുജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി പീരുമേട് എസ്.എം.എസ് ലൈബ്രറിയും കൈപ്പട ബുക്സും സംയുക്തമായി…
Read More » - Idukki വാര്‍ത്തകള്‍

കമ്പംമെട്ടിൽ 5 കിലോ മ്ലാവ് ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ
കുമളി വനം റെയ്ഞ്ചിൽ കമ്പംമെട്ട് സെക്ഷൻ അധികാരപരിധിയിൽപ്പെട്ട കമ്പംമെട്ട് ഭാഗത്ത് ജേക്കബ് മാത്യു( ബിജു -54 വയസ്സ് ), പുളിക്കൽ വീട്, വീട്ടുനമ്പർ – 193, വാർഡ്…
Read More » - Idukki വാര്‍ത്തകള്‍

സൗഹൃദകൂട്ടായ്മയുടെ നിറവിൽ കട്ടപ്പന മുനിസിപ്പൽ കൗൺസിലേഴ്സ്
കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർസ് ആയി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നതിനും, കുട്ടികളുടെയും മുതിർന്നവരുടെയും വികസന സങ്കൽപ്പങ്ങൾ അവതരിപ്പിക്കുന്നതിനുമായി പ്രത്യേക ചടങ്ങ് ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. പരസ്പര സൗഹൃദവും…
Read More » - Idukki വാര്‍ത്തകള്‍

ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി: കേന്ദ്ര ഓഫീസര്‍ അഴുത ബ്ലോക്ക് സന്ദര്‍ശിച്ചു
നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെന്‍ട്രല്‍ പ്രഭാരി ഓഫീസര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അഴുത ബ്ലോക്കില്‍ സന്ദര്‍ശനം നടത്തി. കുമളി…
Read More » - Idukki വാര്‍ത്തകള്‍

പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജ് ഒരുക്കുന്ന മെഗാ എഡ്യൂകാർണിവൽവണ്ടിപ്പെരിയാർസെൻ്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ2026 ജനുവരി 2 ന്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് NAAC അക്രഡിറ്റഡ്, AICTE അപ്രൂവ്ഡ്, UGC 2(F) എൻലിസ്റ്റഡ് കോളേജായ പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജും. വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് സ്കൂളും…
Read More »























