Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് ഡിസംബർ 30 ന് പ്രവർത്തനം ആരംഭിക്കും

കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് 2025 ഡിസംബർ 30 (ചൊവ്വ) രാവിലെ 10.00 മണി മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കട്ടപ്പന ഇടുക്കികവല ബൈപാസ് റോഡിൽ (ക്രിസ്‌റ്റി ഹോസ്‌പിറ്റലിന് എതിർവശം) പുളിക്കൽ ബിൽഡിംഗിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.
എല്ലാവിധ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ശുദ്ധമായ തേൻ, വെളിച്ചെണ്ണ, നെയ്യ്, പാലുൽപ്പന്നങ്ങൾ, ഇടിയിറച്ചി, വിവിധ തരം ജാമുകൾ, അച്ചാറുകൾ, ചിപ്‌സുകൾ, ഫ്രൂട്ട്സ് സിറപ്പുകൾ എന്നിവ ലഭ്യമാണ്.
malanadu OUTLET
PULICKAL BUILDING BYPASS ROAD (OPP. CHRISTY HOSPITAL) IDUKKI KAVALA | KATTAPPAΝΑ
MOB: 8281973846 ,
7736746373













































































