kerala
- Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്…
Read More » - Idukki വാര്‍ത്തകള്‍

കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിബിഐ…
Read More » - Idukki വാര്‍ത്തകള്‍

സമ്മാനപ്പെരുമഴയുമായി ‘വോട്ട് വണ്ടി’
തിരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് കൈനിറയെ സമ്മാനം നേടാം. ഇടുക്കി ജില്ലാ ഭരണകൂടമാണ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ…
Read More » - Idukki വാര്‍ത്തകള്‍

‘ലൗ ജിഹാദിനെ നിങ്ങള്‍ നിഷേധിക്കുമോ?’ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പ്രശംസിച്ച് ബിജെപി മുഖപത്രം
വിവാദ സിനിമ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പിന്തുണച്ച് ബിജെപി മുഖപത്രം. കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ലൗ ജിഹാദിനെ നിഷേധിക്കാന്‍ തയാറുണ്ടോ എന്നാണ് ലേഖനത്തിലെ…
Read More » - Idukki വാര്‍ത്തകള്‍

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സർക്കാർ സത്യവാങമൂലം നൽകിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാത്തതിനെതിരെ സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക്
കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി…
Read More » - Idukki വാര്‍ത്തകള്‍

തൃശൂരിൽ കെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങി ഡി. കെ ശിവകുമാർ; വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു
ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി…
Read More » - Idukki വാര്‍ത്തകള്‍

മുഖ്യനോട് വീണ്ടും പിണങ്ങി മൈക്ക്; ഒടുവില്‍ മൈക്ക് ഒഴിവാക്കി വാര്‍ത്താസമ്മേളനം
പത്തനംതിട്ട: തുടക്കം മുതല്‍ അപശബ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൈക്ക് ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. വാര്‍ത്താസമ്മേളനം…
Read More » - Idukki വാര്‍ത്തകള്‍

സിഎഎയില്‍ കോണ്‍ഗ്രസിന് നിലപാടില്ല; ബിജെപി കേരളത്തില്‍ ഒരിടത്തും ജയിക്കില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി
കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും…
Read More » - Idukki വാര്‍ത്തകള്‍

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ അധ്യാപകരോഷം
2023 – 24 കാലഘട്ടത്തെ ഹയർ സെക്കണ്ടി മൂല്യനിർണ്ണയത്തിന്റെ വേതനം ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടി ടീച്ചേഴ്സ് അസോസിയേഷൻ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു.…
Read More »





















