kerala
- Idukki വാര്‍ത്തകള്‍

ചൂട് കൂടുന്നു, ഡ്രൈവിംഗ് ‘റിസ്ക്’ ആണ്; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. പാര്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം
വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത്…
Read More » - Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധി വയനാട്ടിൽ; ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. വയനാട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്.…
Read More » - Idukki വാര്‍ത്തകള്‍

ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്; ഒരേ വഴിയും ഒരേ വഴിപാടും
പാലക്കാട് ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്. പുതുനഗരം മാങ്ങോട് ഭവതി ക്ഷേത്രത്തിന്റെയും മാങ്ങോട് മലങ്ക്ഷാ പള്ളിയുടെയും കഥ കേരളത്തിന്റെ മത സാഹോദര്യത്തിന്റെ ഉത്തമ…
Read More » - പ്രധാന വാര്‍ത്തകള്‍

കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍…
Read More » - Idukki വാര്‍ത്തകള്‍

ഡീൻ കുര്യാക്കോസ് ഏപ്രിൽ 3 ന് പത്രിക സമർപ്പിക്കും
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഏപ്രിൽ 3 ന് (ബുധൻ ) നാമനിർദേശ പത്രിക സമർപ്പിക്കും.ഉച്ചക്ക് ശേഷം 2 മണിക്ക് വരണാധികാരി കൂടിയായ ഇടുക്കി ജില്ല കളക്ടർ…
Read More » - Idukki വാര്‍ത്തകള്‍

പെയ്ഡ് ന്യൂസ് അനുവദിക്കില്ല, കര്‍ശന നടപടി ഉണ്ടാകും : ജില്ലാ കളക്ടര്‍
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. ഇത്തരം…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിങ്…
Read More » - Idukki വാര്‍ത്തകള്‍

‘കെ.സി. വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു
കെ സി വേണുഗോപാലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്തത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി.…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ
മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ…
Read More »





















