പ്രധാന വാര്‍ത്തകള്‍
Top Stories
-
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു ; മരണം ദില്ലി എയിംസിൽ ചികിത്സയിൽ ഇരിക്കെ ദില്ലി:
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » -
ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം
അരുവിത്തുറ : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും…
Read More » -
ജെ.പി.എം ബി.എഡ്. കോളേജിൽ ഓണാഘോഷം നടന്നു
ലബ്ബക്കട : ജെ.പി.എം ബി.എഡ്. കോളേജിൽ“ ആഘോഷ പ്രകമ്പനം” എന്ന പേരിൽ ഓണാഘോഷം നടത്തി.രാവിലെ 9.45- ന് കോളേജിലെ ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച…
Read More » -
അമ്മ പിളർപ്പിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം; താരങ്ങൾ ഫെഫ്കയെ സമീപിച്ചു
താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്.…
Read More » -
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ…
Read More » -
കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണ ക്ലാസും, പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഗമവും നടന്നു
കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണക്ലാസും പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷതൊഴിലാളികളുടെ സംഗമവും നടന്നു. കട്ടപ്പന നഗരസഭയിൽ30ളം സ്റ്റാന്റുകളിലായി 578 പെർമ്മിറ്റ് ലഭിച്ച ഓട്ടോ റിക്ഷകളാണ് സർവ്വീസ് നടത്തുന്നത്. കട്ടപ്പന…
Read More » -
‘വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം അനുവദനീയം’; ഹൈക്കോടതി
മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം അനുവദനീയമാണെന്ന് കേരളാ ഹൈക്കോടതി. കൂളിങ് ഫിലിം പതിപ്പിക്കുന്നതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും…
Read More » -
ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ
ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ. യാത്രകളിൽ അല്പം സാഹസികതയൊക്കെയാകാം എന്നു കരുതുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കിജില്ലയിലെ ആമപ്പാറ. രാമക്കൽമേടിനോട് ചേർന്ന്…
Read More » -
ഒന്നര വർഷത്തിനു ശേഷം ഒറ്റത്തവണയായി ശമ്പളം; KSRTCയിൽ ശമ്പള വിതരണം തുടങ്ങി
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. 30 കോടി സർക്കാരും 44.52 കോടി…
Read More » -
സിനിമയിൽ ലൈഗിംകാതിക്രമം ഉണ്ട്, സിനിമയിൽ നിന്നും വിലക്കിയെന്ന നടിയുടെ ആരോപണം തെറ്റ്; ഫെഫ്ക
സിനിമയിൽ ലൈഗിംകാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക്…
Read More »