പ്രധാന വാര്‍ത്തകള്‍
Top Stories
-

മഴ മുന്നറിയിപ്പിൽ മാറ്റം; ചക്രവാതചുഴിക്ക് പിന്നാലെ ന്യൂന മർദ്ദ പാത്തിയും, ഇടുക്കി ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട്…
Read More » -

സ്വകാര്യ തൊഴിൽ ഇടങ്ങളിൽ ജോലിഭാരം കുറയ്ക്കണം: യൂത്ത് ഫ്രണ്ട് (എം)
തൊടുപുഴ : രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ജോലിസമയം ക്രമീകരിക്കുന്നതിനും, മേൽ ഉദ്യോഗസ്ഥരുടെ ശകാരവർഷം നിയന്ത്രിക്കുന്നതിനും നിയമ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ…
Read More » -

ചെറുതോണിയിൽ പ്രവർത്തിച്ചുവന്ന പെപ്പർമിൻ്റ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ജില്ലാമെഡിക്കൽ ഓഫീസർ ഉത്തരവിട്ടു
ചെറുതോണിയിൽ പ്രവർത്തിച്ചുവന്ന പെപ്പർമിൻ്റ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ജില്ലാമെഡിക്കൽ ഓഫീസർ ഉത്തരവിട്ടു. റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് പേർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് നടപടി. പാചകക്കാരനുൾപ്പെടെ…
Read More » -

തൊടുപുഴ മുൻസിപ്പാലിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം ആയതായി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
ഇത് സംബന്ധിച്ച് യുഡിഎഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി തൊടുപുഴയിലെത്തി ജില്ലയിലെ കോൺഗ്രസ് ,മുസ്ലിംലീഗ് കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ…
Read More » -

ശമ്പള ബിൽ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കും : കെ പി എസ് ടി എ കട്ടപ്പന സബ്ജില്ല.
ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടിൻ്റെ വിവാദ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ പി എസ് ടി എ കട്ടപ്പന…
Read More » -

മോഷ്ടാക്കളിൽ നിന്ന് രക്ഷിക്കാൻ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനം; ആൻഡ്രോയിഡ് ഫോണുകൾക്ക് കടുത്ത സുരക്ഷ ഒരുക്കി ഗൂഗിൾ
ഫോണുകൾ മോഷ്ടിക്കപ്പെടുമെന്ന് ഭയമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകൾ കൈവശമുള്ളവർക്ക് ഈ പേടി വേണ്ട. ആൻഡ്രോയിഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കുരയാണ് ഗൂഗിൾ. പുതിയ…
Read More » -

ഗവൺമെൻ്റ് സ്കൂൾ വെൽഫയർ ഓർഗനൈസേഷൻ്റെ ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ഗവഃ എൽ.പി. സ്കൂൾ അയ്യപ്പൻകോവിലിന്
ഗവൺമെൻ് സ്കൂൾ വെൽഫയർ ഓർഗനൈസേഷൻ (GSTWO ) ഏറ്റവും മികച്ച പ്രൈമറി സ്കൂളിന് നൽകുന്ന പുരസ്കാരം ഗവ: എൽ.പി. സ്കൂൾ അയ്യപ്പൻകോവിലിന്. പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച…
Read More » -

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവര്‍…
Read More » -

സെൻ്റ് ഫ്രാൻസിസ് സേവിയറുടെ തിരുശേഷിപ്പിനെതിരായ വിവാദ പരാമർശം; ആർഎസ്എസ് മുൻ മേധാവിക്കെതിരെ പ്രതിഷേധം ശക്തം
ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം.ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു.…
Read More » -

മഞ്ഞുമലകളിൽ നിന്ന് പച്ചപ്പിലേക്ക്, അന്റാർട്ടിക്കയുടെ മാറുന്ന ചിത്രം
മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല. കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി എക്സീറ്റർ,ഹാർട്ട്ഫോർഡ് എന്നീ സർവകലാശാലകളും, ബ്രിട്ടീഷ്…
Read More »





















