Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെറുതോണിയിൽ പ്രവർത്തിച്ചുവന്ന പെപ്പർമിൻ്റ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ജില്ലാമെഡിക്കൽ ഓഫീസർ ഉത്തരവിട്ടു


ചെറുതോണിയിൽ പ്രവർത്തിച്ചുവന്ന പെപ്പർമിൻ്റ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ജില്ലാമെഡിക്കൽ ഓഫീസർ ഉത്തരവിട്ടു. റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് പേർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് നടപടി. പാചകക്കാരനുൾപ്പെടെ ഹെൽത്ത് കാർഡില്ലെന്ന് ഡി.എം. ഓ. അടുക്കളയിലുൾപ്പെടെ പൊതുശുചിത്വമില്ലെന്നും കണ്ടെത്തി. കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയായുടെ സാന്നിത്യവും സ്ഥിതീകരിച്ചു