പ്രധാന വാര്ത്തകള്
Top Stories
-

തുലാവർഷം രണ്ടു ദിവസത്തിനകം; 18 വരെ കനത്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം രണ്ടു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ 15 മുതൽ 18 വരെ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞ മുന്നറിയിപ്പ്: 15-ന്…
Read More » -

ഗ്യാനേഷിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ഇന്ത്യാസഖ്യം; നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ കോടതിയിലേക്ക് മാറണോ എന്നതിലാണ് ചർച്ച. അതേസമയം,…
Read More » -

വയോജനങ്ങളെ നടതള്ളിയാൽ മൂന്നുവർഷം തടവ്, വയോജനക്ഷേമബിൽ വരുന്നു
തിരുവനന്തപുരം: മുതിർന്ന പൗരരെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും അൻപതിനായിരം രൂപ പിഴയും ശുപാർശചെയ്ത് വയോജനക്ഷേമബിൽ. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ…
Read More » -

മൂലമറ്റം സെക്ഷൻ ഓഫീസിൽ എ.ഇ. ഇല്ലാതായിട്ട് ആറുമാസം
മൂലമറ്റം : തകരാറുകൾ പതിവായതോടെ മൂലമറ്റം സെക്ഷൻ ഓഫീസ് പരിധിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിൽ. ദിവസവും എട്ടുംപത്തും തവണ വൈദ്യുതിപോകും. തിരികെ വരാൻ മണിക്കൂറുകളെടുക്കും. ഫ്യൂസ് പോകുന്ന…
Read More » -

വിവരം പൊതുജനങ്ങളെ അറിയിക്കാതെ അധികൃതർ. തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്
നെടുങ്കണ്ടം : തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്. കഴിഞ്ഞദിവസം പച്ചടി സ്വദേശിയായ 22-കാരൻ വെള്ളച്ചാട്ടത്തിനരികിലെ കയത്തിൽ മുങ്ങിമരിച്ചതിനെ തുടർന്നാണ് നടപടി. ഒരുവർഷം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ…
Read More » -

പട്ടികജാതി ക്ഷേമസമിതി പ്രതിഷേധിച്ചു
ഏലപ്പാറ : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെയും കുടുംബാംഗങ്ങളെയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതീയമായി അധിക്ഷേപിച്ച കോൺഗ്രസ് പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പ്രതിഷേധ സമരം നടത്തി. ഏലപ്പാറ…
Read More » -

മലിനമായ പെരിയാർ ചോറ്റുപാറ കൈത്തോട് ശുചീകരിച്ചു
വണ്ടിപ്പെരിയാർ : പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും അടിഞ്ഞുകൂടിയ പെരിയാർ ചോറ്റുപാറ കൈത്തോട് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ശുചീകരിച്ചു. കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വൻതോതിലുള്ള മാലിന്യമാണ്…
Read More » -

കൊളുക്കുമല ജീപ്പ് സഫാരി ഡ്രൈവർമാർ സമരത്തിൽ
രാജക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കൊളുക്കുമല ജീപ്പ് സഫാരി നടത്തുന്ന ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതോടെ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി നിലച്ചു. ഓൺലൈൻ ബുക്കിങ് സംവിധാനവും…
Read More » -

ഉപ്പുകുന്നിൽ ഈ വേനലിലെങ്കിലും ദാഹജലമെത്തുമോ?
ഉപ്പുകുന്ന് : ഈ വേനലിലെങ്കിലും കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് നിവാസികൾ. ആരംഭിച്ചിട്ട് രണ്ടുവർഷം,ലക്ഷ്യംകാണാതെ പദ്ധതി .ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനുള്ള…
Read More » -

ഇനി അപകടഭീഷണിയില്ല
ഏലപ്പാറ : കഴിഞ്ഞ കാലവർഷത്തിൽ തകർന്ന മലയോര ഹൈവേയുടെ ഭാഗമായ ഏലപ്പാറ മുസ്ലിം പള്ളിക്ക് സമീപമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ ഉടൻ നടപടി തുടങ്ങും. പൊതുമരാമത്ത് വകുപ്പ്…
Read More »




















