പീരിമേട്
പീരിമേട്
-
മഴക്കെടുതി, മുല്ലപ്പെരിയാര്‍ ഡാം: പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ് ട്രോള്‍ റൂമുകള്‍
പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ് ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. തേക്കടി ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന് -അഖില്‍ബാബു, (റെയ്ഞ്ച്…
Read More » -
മുല്ലപ്പെരിയാറിന് ബലക്ഷയം, അണക്കെട്ടിൽ വിള്ളലുകളും: യുഎൻ റിപ്പോർട്ട് പുറത്ത്?
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ…
Read More » -
കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കുമളി: കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8 മണി മുതൽ തോരെ തെ പെയ്യുന്ന മഴയിൽ…
Read More » -
കനത്തമഴ വാഗമൺ ഒറ്റപ്പെട്ടു
വാഗമൺ: കനത്തമഴയിൽ വാഗമൺ ഒറ്റപ്പെട്ടു .വാഗമണ്ണിലേക്കുള്ള എല്ലാ പാതകളും വെള്ളംകയറിയും മണ്ണും പാറയും ഇടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്വാഗമൺ-ഏലപ്പാറ- നല്ലതണ്ണി പാലം വെള്ളത്തിലായി. വാഗമൺ- ഈരാറ്റുപേട്ട റോഡിൽ മലയിടിഞ്ഞു.കൊച്ചു…
Read More » -
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
പീരുമേട് :വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂൾ,കമ്മ്യൂണിറ്റി ഹാൾ,സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അംഗൻവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ ആണ്…
Read More » -
ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ എം.എൽ.എയും ഉദ്ദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട് :മണ്ഡലത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ തലനാരിഴയ്ക്കാണ് എം.എൽ.എ വാഴൂർ സോമനും ഉദ്ദ്യോഗസ്ഥരും പോലീസും രക്ഷപ്പെട്ടത്. ദേശീയപാത 183 മുണ്ടക്കയം…
Read More » -
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്; ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്
തൊടുപുഴ∙ ടൂറിസം മേഖലയിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More »