ദേവികുളം
ദേവികുളം
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ
കട്ടപ്പന : മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പൊലീസ് പിടിയിൽ. നെടുങ്കണ്ടം സ്വദേശി അൻവർഷയെയാണ് പൊലീസ് പിടി കൂടിയത്.സംഭവത്തില്‍…
Read More » -
ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം
കുവൈറ്റ്: ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തുന്നു. 31 ന് സൂം മീറ്റിങ് വഴിയാണ് അനുസ്മരണ യോഗം നടക്കുന്നത്. കോൺഗ്രസ്…
Read More » -
നഗരങ്ങളിൽ മാത്രമല്ല, അങ്ങ് മാങ്കുളത്തുമുണ്ട് സ്മാർട്ട് അംഗനവാടികൾ. ഇടുക്കിയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടികൾ ആനക്കുളത്തും,ചിക്കണം കുടിയിലും ബുധനാഴ്ച്ച പ്രവർത്തനം തുടങ്ങും
ഭിത്തി നിറെയ കാര്‍ട്ടൂണ്‍ സിനിമയിലെ കഥാപാത്രങ്ങള്‍. ഇരിക്കാന്‍ ചിത്രപ്പണി ചെയ്ത കുഞ്ഞന്‍ കസേരകള്‍. പാട്ട് കേള്‍ക്കാം. ടി.വി കാണാം, കളിക്കാം… കുട്ടികളുടെ പാര്‍ക്കല്ല ഇത്, മാങ്കുളത്ത് ഒരുങ്ങുന്ന…
Read More » -
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ന് മുതല്‍ 2022 ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20…
Read More » -
ലേവ്യ 20:10 പ്രദർശനത്തിനൊരുങ്ങുന്നു.
ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽനന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ…
Read More » -
പനിയും ഛർദ്ദിയും പടർന്ന് പിടിച്ച് ഇടുക്കിയിലെ അവികസിത ആദിവാസി കോളനികൾ. ആരോഗ്യ വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപം.
ആദിവാസി കോളനികളില്‍ പനിയും ചര്ദിയും പടര്‍ന്ന് പിടിക്കുന്നു. അവികസിത ആദിവാസി സങ്കേതമായ കുറത്തി കുടി മാങ്കുളം പഞ്ചായത്തിലെ ശേവല് കുടി, കള്ളക്കുട്ടി കുടി, സിങ്കു കുടി, ചിക്കണംകുടി…
Read More » -
ഇടമലക്കുടിയിൽ ബി ജെ പി നേടി
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡിലിപ്പറക്കുടിയിൽ സി പി എം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്…
Read More » -
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മുണ്ടക്കയത്ത് നിന്ന് കുട്ടിക്കാനത്തേയ്ക്ക് സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. വാഹനത്തിന്…
Read More » -
പൊൻമുടി ഡാം 9 മണിക്ക് തുറക്കും
പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി *അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ…
Read More » -
വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമിടയിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മിനി നന്ദകുമാർ രാജി വച്ചു; തപാൽ വഴിയെത്തിയ രാജിക്കത്ത് സ്വീകരിച്ച് സെക്രട്ടറി
അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ രാജി വച്ചു. തപാൽ മാർഗ്ഗമാണ് രാജിക്കത്ത് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജി വച്ചു.പോസ്റ്റൽ മാർഗ്ഗം ഇന്നാണ്…
Read More »