താലൂക്കുകള്‍
Taluks
-
ജനവാസ മേഖലയിലെ കിണറില്‍ വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ വെടി വച്ച് കൊന്നു.
കഴിഞ്ഞ ദിവസം തൊടുപുഴയ്ക്ക് സമീപം തെക്കുംഭാഗത്തായിരുന്നു സംഭവം. സംരക്ഷണ ഭിത്തിയില്ലാതിരുന്ന പത്തടിയിലേറെ ആഴമുള്ള കിണറിനുള്ളിലേക്ക് രാത്രിയെപ്പോഴോ പന്നികള്‍ വീഴുകയായിരുന്നു. ഇക്കാര്യം വീട്ടുകാരോ സമീപവാസികളോ അറിഞ്ഞില്ല. രണ്ട് ദിവസം…
Read More » -
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി…
Read More » -
പുല്ലുമേട് – പാറമേട് -കന്നിക്കൽ കുടിവെള്ള പദ്ധതി യഥാർത്ഥ്യമായി .ആശ്വാസത്തോടെ 42 കുടുംബങ്ങൾ
കട്ടപ്പന : അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിലെ പുല്ലുമേട് – പാറമേട് – കന്നിക്കൽ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പ കോവിൽ…
Read More » -
ജനതാദൾ (സെക്കുലർ) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റായിആൽവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന: കഴിഞ്ഞ അഞ്ച് വർഷമായി ജനതാദൾ സെക്കുലർ പാർട്ടിയുടെ കട്ടപ്പന മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റായി ചുമതല നിർവ്വഹിച്ചു വരുന്ന ആൽവിൻ തോമസ് പാർട്ടിയുടെ ഇടുക്കി നിയോജക മണ്ഡലം…
Read More » -
അടിമാലി ചീയപാറയ്ക്ക് സമീപം വാഹനാപകടം
അടിമാലി ചീയപാറയ്ക്ക് സമീപം വാഹനാപകടം. അടിമാലി ഭാഗത്ത് നിന്നും വന്ന ടോറസ് ലോറി മറിഞ്ഞത് പുഴക്കരയിലേക്ക് രണ്ട് പേർ വാഹനത്തിൽ ഉണ്ട് എന്നാണ് പ്രാഥമികവിവരം.. രക്ഷാപ്രവർത്തനം ആരംഭിച്ചു..
Read More » -
കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം
ഇടുക്കി ജില്ലയിൽ കോവിഡ്- 19 വ്യാപനം വർദ്ധിച്ച സാഹചര്യത്തിലും കളക്ട്രറ്റിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ…
Read More » -
ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലം;ഇടുക്കിയുടെ പ്രവേശന കവാടങ്ങളിലൊന്നായ നേര്യമംഗലം പാലം എൺപത്തിയേഴാം വയസ്സിലേക്ക്
തലമുറകളുടെ ജീവിതയാത്രയോടൊപ്പം ഒരു നാടിന്റെ വികസനത്തിനും ഗതിവേഗം നൽകിയ നേര്യമംഗലം പാലത്തിന് ഇന്നും യൗവനത്തിന്റെ ഓജസ്സും ശക്തിയുമുണ്ട്. എറണാകുളം–ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ഏഷ്യയിലെ ആദ്യ എ ക്ലാസ്…
Read More »