Idukki വാര്‍ത്തകള്‍കേരള ന്യൂസ്പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ 62ാംമൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം


വണ്ടിപ്പെരിയാർ 62 അം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച അപകടം കുമളിയിൽ നിന്നും മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലങ്കം സഞ്ചരിച്ച വാഹനമാണ് പൊസ്റ്റിൽ അപകടത്തിൽപ്പെട്ടത്..
വണ്ടിപ്പെരിയാർ 62 മൈൽ കൃഷിഭവന് സമീപമാണ്ബുധനാഴ്ചവൈകുന്നേരം 6:00 മണിയൊടെ ആണ് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ അടിച്ച് അപകടമുണ്ടായത്.
കുമളിൽ നിന്നും മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലങ്കം സഞ്ചരിച്ചിരുന്ന
വാഹനമാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണംവിട്ട വാഹനംറോഡ് സൈഡിലെ കല്ലിൽ കയറിതുമൂലംവൻ അപകടമാണ് ഒഴിവായത്അതല്ലായിരുന്നെങ്കിൽ
ആൽബർട്ട് എന്ന് ആളുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയും വാഹനം തോട്ടിലേക്ക് മറയുകയും ചെയ്തേനെ.
തുടർന്ന് നാട്ടുകാരും പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു…..