പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ പഞ്ചായത്തിൻ്റെയും നാഷണൽ ഹെൽത്ത് മിഷൻൻ്റെയും, പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൻ ലോക സൈക്കിൾ ദിനം ആചരിച്ചു
ജൂൺ -3 ലോക സൈക്കിൾ ദിനം ആചരിച്ചു.
ലോക സൈക്കിൾ ദിനത്തോട് അനുബന്ധിച്ച് ഏലപ്പാറ പഞ്ചായത്തിൻ്റെയും നാഷണൽ ഹെൽത്ത് മിഷൻൻ്റെയും, പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൻ ലോക സൈക്കിൾ ദിനം ആചരിച്ചു ഇതിനോട് അനുബന്ധിച്ചുള്ള സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ ഫ്ലാഗ് ഓഫ് ചെയ്തു, തുടർന്ന് , വാർഡ് മെമ്പർ ഉമർ ഫാറൂഖ് സൈക്കിൾ ദിന സന്ദേശം നൽകി, തുടർന്ന് ഹെൽത്ത് ഇൻസ്പെട്ടർ ജെബി കുര്യൻ, ഹെഡ്മാസ്റ്റർ പി സേതുനാഥ്, എം എൽ എസ് പി അനു സോമൻ, പിറ്റി ഉണ്ണി എന്നിവർ സംസാരിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മധു എം, സുമേഷ് പി പി, സജിതാ ജെ എസ്, ഷഹീർ പി എസ് , കരിഷ്മാ എന്നിവർ നേതൃത്വം നൽകി