പീരിമേട്
പീരിമേട്
-
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ; പരീക്ഷയില്‍ രണ്ടാം റാങ്ക് കുമളി സ്വദേശിനിക്ക്
പീരുമേട്: അതിര്‍ത്തി പഞ്ചായത്തില്‍ നിന്നും വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി വനിത. കുമളി കെ.ടി.ഡി.സി ഉദ്യോഗസ്ഥനായ പാറയില്‍ വിളാകത്ത് ശ്രീജുവിന്റെ ഭാര്യ…
Read More » -
ജോസഫ് തൂങ്കുഴി അച്ചന് നാടിന്റെ പ്രണാമം;യാത്രയായത് അശരണര്‍ക്ക് അഭയമായിരുന്ന വൈദികശ്രേഷ്ടന്‍
കുമളി: അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസദായകനായിരുന്ന അണക്കര തുങ്കുഴിയില്‍ മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്മാന് റവ. ഫാ. ജോസഫ് തുങ്കുഴി അച്ചന് നാടിന്റെ പ്രണാമം. വൈദികവൃത്തി…
Read More » -
ടൂറിസം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം
കുമളി: പ്രകൃതിക്ഷോഭവും കോവിഡ് മഹാമാരിയും മൂലം അടച്ചിടേണ്ടിവരുന്ന ടൂറിസം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സപൈസ് ടൂറിസം പ്രൊമോട്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്…
Read More » -
പ്രതിരോധ കിറ്റ് വിതരണം
പീരുമേട്: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികേരള ഗ്രാമീണ്‍ ബാങ്കിന്റെസഹകരണത്തോടെകോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു.…
Read More » -
പുരയിടത്തില്‍ 10 രാജവെമ്പാലകള്‍; ഭീതിയോടെ അനിലിന്റെ കുടുംബം
പീരുമേട്: രണ്ടു ദിവസത്തിനിടെ പുരയിടത്തില്‍ നിന്നും 10 രാജവെമ്പാലകളെ കണ്ടെത്തിയതോടെ ഭീതിയില്‍ ഒരു കുടുബം. പീരുമേട് തോട്ടാപ്പുര ശ്രീകൃഷ്ണ നിലയം അനിലിന്റെ വീട്ടിലാണ് പാമ്പുകള്‍ കൂട്ടത്തോടെ എത്തിയത്.…
Read More » -
ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണം;വിജിലൻസ് അന്വേഷണം വേണം
ഏലപ്പാറ: പഞ്ചായത് കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ കയ്യാങ്കളി കോവിഡ് മാനദണ്ഡലംഘനമാണന്ന് ബി.ജെ.പി ആരോപിച്ചു. യോഗങ്ങളെല്ലാം ഓണ്‍ലൈനായി നടത്തണമെന്നിരിക്കെ കമ്മിറ്റി കൂടുകയും പരസ്പരം തല്ലു കൂടുകയും…
Read More » -
കണ്ണംപടിയില്‍ വാക്സിനേഷന് സൗകര്യമൊരുക്കി വനംവകുപ്പ്
ഉപ്പുതറ: ആദിവാസി മേഖലയായ കണ്ണംപടിയില്‍ വാക്സിനേഷന് സൗകര്യമൊരുക്കി വനംവകുപ്പ്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന ആദിവാസി മേഖലയാണ് കണ്ണംപടി. ഇവിടെ…
Read More » -
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം
കുമളി: കേവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പീരുമേട്ടിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം പ്രവര്‍ത്തനം സജീവമാക്കി. കേവിഡ് മരണങ്ങള് നടക്കുന്ന വീടുകളില്‍ വേണ്ട…
Read More » -
വ്യാപാരികള്‍ക്ക് കൈത്താങ്ങ്
കുമളി: ലോക് ഡൗണില്‍ സ്ഥാപനങ്ങള്‍ തുറക്കാനാകാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ്. സാമ്പത്തിക സഹായം, പച്ചക്കറി കിറ്റ്,…
Read More » -
വാക്സിന് നല്‍കണം
കുമളി: ആശാ വര്‍ക്കര്‍മാര്‍ക്കും, ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും വാര്‍ഡ്തല, ആരോഗ്യ വാളണ്ടറിയന്‍മാര്‍ക്കും മുന്‍ഗണന നല്കി കോവിഡ് വാക്സില്‍ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്…
Read More »