കായികം
കായികം
-
അനായാസം…ഐപിഎല് ട്രോഫി കൊല്ക്കത്തയുടെ കൈയ്യില്; കപ്പുയര്ത്തുന്നത് മൂന്നാം തവണ
അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്ത് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം തവണയും ഐപിഎല് കിരീടത്തില് മുത്തമിട്ടു. വെറും 63 പന്തില് നിന്ന് വിജയലക്ഷ്യമായ…
Read More » -
തിരുമ്പി വന്തിട്ടേൻ! ബെംഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം
നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെംഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ…
Read More » -
ചിന്നസ്വാമിയില് ഇന്ന് ‘പെരിയ പോര്’; പ്ലേ ഓഫിലേക്കെത്താന് തലയും കിംഗും നേർക്കുനേർ
ബെംഗളൂരു: ഐപിഎല് ആരാധകര് ഏറ്റവും കൂടുതല് കാത്തിരിക്കുന്ന നിര്ണായകപ്പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ നാലാമനാവാന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സും റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും നേര്ക്കുനേര്…
Read More » -
മലയാളി ടു മുംബൈ സിറ്റി എഫ്സി; ഐലീഗ് സെൻസേഷണൽ താരം നൗഫൽ ഇനി ഐഎസ്എല്ലിൽ
മുംബൈ: മലയാളി യുവതാരം നൗഫൽ പിഎൻ ഇനി നിലവിലെ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത മൂന്ന് സീസണിലേക്കുള്ള കരാറിലാണ് ധാരണയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.…
Read More » -
സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല് പെരുമാറ്റച്ചട്ടം ലംഘിച്ചു’
ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള…
Read More » -
പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന്…
Read More » -
സഞ്ജു എത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന്
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്നാണ്…
Read More » -
രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോല്വി
രോഹിത് ശര്മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്സിനെ ഐപിഎല് എല് ക്ലാസികോയില് രക്ഷിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തില് ചെന്നൈയ്ക്കെതിരെ 20 റണ്സിനാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത്…
Read More » -
കട്ടപ്പനയിൽ ഇടിമുഴങ്ങാൻ മണിക്കൂറുകൾ മാത്രം
ഇന്ന് കട്ടപ്പനയിൽ നടക്കുന്ന അഖിലേന്ത്യാ വോളിബാൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെക്കാൻ വെള്ളയംകുടിയുടെ സാംസ്കാരിക കൂട്ടായ്മ വോയിസ് ഓഫ് വെള്ളായകുടി അവതരിപ്പിക്കുന്ന ടീം ഡെയിൻജർ ബോയ്സ്…
Read More » -
JCI കട്ടപ്പന ടൗണും, ATS Areena ഫുട്ബോൾ ടർഫും സംയുക്തമായി ന്യൂ ഇയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
കട്ടപ്പനയുടെ കായിക സ്വപ്നങ്ങളെ ഒട്ടും ആവേശം ചോരാതെ വരവേറ്റിരിക്കുകയാണ് JCI കട്ടപ്പന ടൗൺ. ജില്ലയിലെ കാല്പന്ത് കളിക്കാരുടെയും കാണികളുടെയും പ്രതീക്ഷ പോലെ തന്നെ പുതുവത്സരത്തോടനുബന്ധിച്ച് 2024 ജനുവരി…
Read More »