കായികം
കായികം
ഇന്ത്യയ്ക്കു ദയനീയ തോൽവി; ലോകകപ്പിൽ ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ഫൈനൽ
അഡ്ലെയ്ഡ്∙ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് തോല്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20…
Read More »കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്ബ്യനുമായ നീരജ് ചോപ്ര 28ന് തുടങ്ങുന്ന ഗെയിംസില്‍ മത്സരിക്കില്ല
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്ബ്യനുമായ നീരജ് ചോപ്ര 28ന് തുടങ്ങുന്ന ഗെയിംസില്‍ മത്സരിക്കില്ല. അമേരിക്കയിലെ യൂജീനില്‍ നടന്ന ലോക…
Read More »ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തിയായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനവും
ട്രിനിനാഡ്: ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തിയായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനവും. ഒടുവില്‍ രണ്ട് വിക്കറ്റിന് ഇന്ത്യ ജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്ബര…
Read More »കായീകതാരങ്ങളെ അപമാനിച്ചതായി പരാതി : പ്രതിഷേധിച്ച് മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായിക ദമ്പതികളുടെ കുത്തിയിരുപ്പ് സമരം
പാലാ :മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായീക താരങ്ങളെ അപമാനിച്ചതായി പരാതി ഉയർന്നു. കായീക താര-ദമ്പതികളായ പിന്റോ മാത്യുവിനും ഭാര്യ നീന മാത്യു വിനും ആക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു…
Read More »ചന്ദര്‍പോള്‍ ഇനി പരിശീലകന്; പുതിയ ദൗത്യം ഈ ടീമിനൊപ്പം
വിഖ്യാത വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ശിവ്നരെയിന്‍ ചന്ദര്‍പോള്‍ ഇനി പരിശീലകന്. അമേരിക്കയുടെ സീനിയര്‍-അണ്ടര്‍ 19 വനിതാ ടീമുകളുടെ മുഖ്യപരിശീലകനായാണ് ചന്ദര്‍പോളിന്റെ നിയമനം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവുമെത്തി.…
Read More »മെല്‍ബേണ്‍ റെനഗേഡ്സുമായി കരാര്‍ പുതുക്കി ഹര്‍മന്‍പ്രീത് കൗര്‍
വനിത ബിഗ് ബാഷില്‍ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും എത്തുന്നു. താരം മെല്‍ബേണ്‍ റെനഗേഡ്സുമായി തന്റെ കരാര്‍ പുതുക്കുകയായിരുന്നു. ഏഴാം സീസണില്‍ റെനഗേഡ്സിന്റെ ടോപ് റണ്‍…
Read More »ഹര്‍ഷല്‍ പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനം:ഇന്ത്യയ്ക്ക് 10 റണ്‍സ് ജയം
ലണ്ടന്‍:ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്ബരയ്ക്കു മുന്‍പുള്ള 2ാം സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 റണ്‍സ് ജയം.ഇന്ത്യയ്ക്ക് 20 ഓവറില്‍ 1498 ആയിരുന്നു സ്കോര്‍. നാര്ത്താംപ്ടന്ഷര്: 19.3 ഓവറില്‍ 139നു…
Read More »













