Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റി വാര്‍ഡ് സംവരണം: നറുക്കെടുപ്പ് 16 ന്

ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും.









































































