Idukki വാര്‍ത്തകള്‍
-

ഇനി ഇന്ത്യ മുഴുവന്‍ പറയും, നാരിയല്‍ കാ പാനി! പുതിയ ‘കോള’യുമായി ഐടിസി
കൊക്കകോളയും പെപ്സികോയും അധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് നമ്മുടെ ‘തേങ്ങാ…
Read More » -

തൊട്ടാല്‍ പൊള്ളും ബീഫ്; 15-ാം തീയതി മുതല്‍ വില കൂടും
മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്.…
Read More » -

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള വിവരം അദാനി ഓഹരി വിപണികളെയും സെബിയെയും അറിയിച്ചു. സർക്കാരുമായായി കൂടിയാലോചന നടത്തും മുൻപ് തന്നെ ഇക്കാര്യം…
Read More » -

നശിക്കാന്‍ വിടില്ല; തൂഫാന് ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം; പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കള്‍; 5353 കേസുകള്‍
ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന് ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ്…
Read More » -

മലബാർ ഗോൾഡിന്റെ ആഭിമുഖ്യത്തിൽ വുമൺ എംപവർമെന്റ് ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടന്നു
മലബാർ ഗോൾഡിന്റെ ആഭിമുഖ്യത്തിൽ വുമൺ എംപവർമെന്റ് ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ഗവൺമെൻറ് പോളിടെക്നിക് കോളേജ് നെടുങ്കണ്ടം, ഗവൺമെൻറ് ഐടിഐ കരുണാപുരം, ഗവൺമെൻറ് ഐടിഐ കട്ടപ്പന,ഗവൺമെൻറ് കോളേജ്…
Read More » -

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എം എൽ എ റോയി കെ പൗലോസിന് സ്വീകരണവും വികസനസദസ്സും നടത്തി
അടുത്ത അഞ്ച് വർഷം കൊണ്ട് ഇടുക്കി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ എം എൽ എക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് വികസനസദസ് സംഘടിപ്പിച്ചത്. കട്ടപ്പന സി എസ് ഐ…
Read More » -

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ്…
Read More » -

വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്കിയപ്പോള് ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക…
Read More » -

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റായി സണ്ണി പയ്യമ്പള്ളിയെ വീണ്ടും തിരഞ്ഞെടുത്തു
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ വ്യാപാര സമൂഹവും പങ്കാളിയാകുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി…
Read More » -

കട്ടപ്പന ടൗണിൽ ട്രാഫിക് പരിഷ്കാരങ്ങൾ മൂന്ന് ഘട്ടമായി നടപ്പിലാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും നഗരസഭ കൗൺസിലും തീരുമാനിച്ചു
ഒന്നാം ഘട്ടമായി നടപ്പാക്കുന്നതിനുള്ള നഗരസഭയുടെ നിർദ്ദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച…
Read More »





















