Idukki വാര്‍ത്തകള്‍
-

നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട്…
Read More » -

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാഗികമായി തുടരന്വേഷണം അനുവദിച്ച് കോടതി
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് മുപ്പതിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവ്. പിപി…
Read More » -

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ
അമ്മയോടൊപ്പം കൗൺസിലിങ്ങിന് വന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ സി എസ് ഐ പാലൂർകാവ് പള്ളി വികാരി പാമ്പാടി വെള്ളൂർ, വാലുമണ്ണിൽ വീട്ടിൽ സന്തോഷ് മാത്യു(53)…
Read More » -

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്
കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട്…
Read More » -

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു.…
Read More » -

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി മിന്നല്‍ വേഗത്തില്‍; 40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, പുതിയ റിസര്‍വേഷൻ സംവിധാനത്തിലേക്ക് ഇന്ത്യൻ റെയില്‍വേ
യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായതാക്കാൻ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം. ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസർവേഷൻ…
Read More » -

എല്‍പിജി സിലിണ്ടര്‍ ക്ഷാമം മലയാളസിനിമകളെയും വലയ്ക്കുന്നു; പലയിടത്തും ഭക്ഷണവിതരണം തടസപ്പെട്ടു
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിംഗിനെയും ബാധിക്കുന്നു. ലൊക്കേഷനുകളില്‍ ഭക്ഷണവിതരണം തടസപ്പെട്ടുതുടങ്ങിയെന്നും സ്ഥിതി തുടർന്നാല്‍ ചിത്രീകരണങ്ങള്‍ പൂർണമായും നിർത്തിവയ്ക്കേണ്ട സ്ഥിതി വരുമെന്നും ഫെഫ്ക വർക്കിംഗ്…
Read More » -

സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞു; ഹൈക്കമാൻഡിനെ പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്. അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ…
Read More » -

പാചകവാതകമില്ല, കോർപ്പറേഷനിലെ കുടിവെള്ള പ്രതിസന്ധിയും; തിരുവനന്തപുരത്തെ CET കോളേജ് താൽക്കാലികമായി അടച്ചു
പാചകവാതക പ്രതിസന്ധിക്കും കോർപ്പറേഷനിലെ കുടിവെള്ളം മുടങ്ങിയതിനും പിന്നാലെ തിരുവനന്തപുരത്തെ സിഇടി എൻജിനിയറിങ് കോളേജ് താൽക്കാലിമായി അടച്ചു. ഇന്നു മുതൽ 19ാം തീയതി വരെയാണ് അധികൃതർ കോളേജിന് അവധി…
Read More » -

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്; എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തും
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന് കളത്തിലിറങ്ങിയിരിക്കുന്നത്.…
Read More »





















