Idukki വാര്‍ത്തകള്‍
-

ഡോ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ വിധിക്കും
ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും. പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക്…
Read More » -

ധര്‍മടത്ത് പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും
പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാൻ ആയിരുന്നു തീരുമാനിച്ചത്. തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിച്ചിടുന്ന സാഹചര്യത്തിലാണ്…
Read More » -

മൂന്ന് ടേം വ്യവസ്ഥ ഓർമിപ്പിച്ച് സാദിഖലി തങ്ങൾ; അവസരം നൽകണമെന്ന് ചില എംഎൽഎമാർ, ലീഗിൽ നാടകീയ രംഗങ്ങൾ
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന് ടേം വ്യവസ്ഥ ലീഗ് എംഎല്‍എമാരെ ഓര്‍മ്മിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഒരു തവണകൂടി…
Read More » -

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ…
Read More » -

രാജ്യത്ത് പാചകവാതക പ്രതിസന്ധിക്ക് അയവില്ല; ബദൽ മാർഗം തേടി ഹോട്ടലുടമകൾ
രാജ്യത്ത് പാചകവാതക പ്രതിസന്ധിക്ക് അയവില്ല. ഇരട്ട കണക്ഷന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. പൈപ്പ്ലൈൻ ഗ്യാസ് കണക്ഷൻ ഉള്ള വീടുകളിൽ ഇനി എൽപിജി സിലിണ്ടറുകൾ നൽകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.…
Read More » -

“ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ട”; മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്നും മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ. ഡൽഹിയിൽ മറിയം ഉമ്മൻ്റെ പേരിൽ സ്ഥാനാർഥി ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നീക്കം. ഒരു…
Read More » -

ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്നാട്ടിൽ ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ എന്ന ചോദ്യം ഉയർന്നുവരുന്നതിനിടെയാണ് ഡിഎംകെ നീക്കം. സംസ്ഥാനത്തെ ചെറിയ…
Read More » -

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്
എംവി ഗോവിന്ദനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്. വര്‍ഗവഞ്ചന നടത്തിയിട്ടില്ലെന്നും കമ്യൂണിസ്റ്റായി തുടരുമെന്നും ട്വന്റിഫോറിനോട് പ്രതികരണം. വര്‍ഗ വഞ്ചന എന്താണ് എന്ന് എം വി ഗോവിന്ദനും എം…
Read More » -

അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ: എട്ടു കേസുകളിൽ ധനസഹായം അനുവദിച്ചു
അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ടവർക്കായുള്ള ആശ്വാസപദ്ധതിയിൽ ഇടുക്കിയിൽ എട്ടു കേസുകളിൽ സഹായം അനുവദിച്ചു.അജ്ഞാത വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന “കോമ്പൻസേഷൻ റ്റു വിക്റ്റിംമ്സ് ഓഫ്…
Read More » -

കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ ആരെന്നുള്ള കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ. നാൽപതിലേറെ…
Read More »





















