Idukki വാര്‍ത്തകള്‍
-

പോസ്റ്റർ പതിക്കാൻ സ്ഥലം ഉടമയുടെ അനുമതി വേണം: മാതൃകാ പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേശിയ തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. സർക്കാർ, പൊതു- സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ…
Read More » -

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിയമിച്ച അസംബ്ലി ലെവൽ ട്രെയിനേഴ്സിന് പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്…
Read More » -

തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ അച്ചടി: സത്യവാങ്മൂലം വാങ്ങണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രചരണ സാമഗ്രികൾ അച്ചടിക്കാൻ സമീപിക്കുന്നവരിൽ നിന്ന് പ്രിൻ്റിംഗ് പ്രസ് ഉടമകൾ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ഇടുക്കി, തൊടുപുഴ,…
Read More » -

സമത്വം വർത്തമാന കാലത്തിന്റെ ആവശ്യം
എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം വർത്തമാനകാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു പാലാ മുൻസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ…
Read More » -

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം
വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി…
Read More » -

ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ പണമിടപാടും നടത്താം: വിവാദ ഡിജിറ്റൽ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു
ബെവ്കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ…
Read More » -

ബുധനാഴ്ച അവധി, പ്രവൃത്തി ദിനം നാല് ദിവസമാക്കി, പെട്രോൾ ആഴ്ചയിൽ 15 ലിറ്റർ മാത്രം; പാകിസ്ഥാന് പിന്നാലെ കടുത്ത നടപടികളുമായി ശ്രീലങ്ക
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധന ക്ഷാമം മറികടക്കാൻ പ്രവൃത്തി ദിനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ശ്രീലങ്ക. രാജ്യം ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിവസത്തിലേക്ക് മാറിയതായി ചാനൽ ന്യൂസ്…
Read More » -

ഇന്ദിര കാന്റീനിൽ വൻ തിരക്ക്; ആദ്യ ദിനം വിറ്റത് 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവും
പ്രവർത്തനം തുടങ്ങി ആദ്യ ദിവസം തന്നെ ഇന്ദിര കാൻ്റീനിൽ വൻ തിരക്ക്. 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവുമാണ് ആദ്യ ദിനം വിറ്റത്. കോർപറേഷന്റെ ജനകീയ ഹോട്ടലായ…
Read More » -

തൊടുപുഴയില്‍ തലമുറ മാറ്റം; പി ജെ ജോസഫ് മത്സരിക്കില്ല, പകരം മകന് അപു ജോസഫ്
തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് മത്സരത്തിനില്ല. പകരം മകന് അപു ജോസഫ് മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു. അര…
Read More » -

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം
തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ…
Read More »





















