പ്രാദേശിക വാർത്തകൾ
-
NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM 29/07/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ…
Read More » -
തോട്ടം തൊഴിലാളികളെ തോട്ടങ്ങളുടെ മാനേജ്മെന്റിൽ ഉൾപ്പെടുത്താൻ വേണ്ട നിയമ നിർമ്മാണം നടത്താൻ സർക്കാരുകളെ പ്രാപ്തമാക്കുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി ബിൽ ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ അവതരിപ്പിച്ചു.
കേരളത്തിലെ തോട്ടം മേഖലയുടെ ജീവനാഡിയാണ് തൊഴിലാളികൾ. തോട്ടങ്ങൾ ലാഭത്തിൽ ആക്കുന്നതും, കൃത്യമായി പ്രവർത്തിക്കുന്നതും തൊഴിലാളികൾ ജീവിതം അവിടങ്ങളിൽ ഹോമിച്ചുകൊണ്ട് പ്രവർത്തിക്കുന്നത് കൊണ്ടാണ്. മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി,…
Read More » -
അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി.
പ്രദേശത്ത് കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കാഞ്ഞിരവേലി.ആനയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിച്ചു. കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ…
Read More » -
സംസ്ഥാനത്ത് എയിംസുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടെ ഇടുക്കിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സാമൂഹിക സംഘടനകൾ രംഗത്ത്.
സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ എത്ര സ്ഥലം വേണമെങ്കിലും ഇടുക്കിയിൽ എയിംസിന് വിട്ടുനൽകാനാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.ഇതിനായി എയിംസ് ഇൻ ഇടുക്കി മിഷൻ എന്ന സംഘടനക്കും രൂപം നൽകി.കേരളത്തിൽ…
Read More » -
ലോക ഒ.ആർ .എസ് ദിനം ജില്ലാതല ഉദ്ഘാടനം
ലോക ഒ. ആർ. എസ് ദിന ജില്ലാതല ഉദ്ഘാടനം ജൂലൈ 29 തിങ്കളാഴ്ച രാജാക്കാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നടന്നു. ഒ. ആർ .എസ് തയ്യാറാക്കുന്ന രീതി,കൈകഴുകലിന്റെ പ്രാധാന്യം,…
Read More » -
സിദ്ധ ഫാര്‍മസിസ്റ്റ് നിയമനം
പള്ളിവാസല്‍ സിദ്ധ ഡിസ്പെന്സറിയില് സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കേരള സര്‍ക്കാര്‍ അംഗീക്യത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » -
സ്കൂൾ കുട്ടികൾ ഇടുക്കി ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുമായി കട്ടപ്പന മുനിസിപ്പാലിറ്റി
നരിയൻപാറ സ്കൂൾകവല മുതൽ പൊയ്കത്താനി പടി വരെയുള്ള റോഡിൻ്റെ മോശം അവസ്ഥയും റോഡിൻ്റെ വശങ്ങളിലേക്ക് ഇറക്കി ആളുകൾ വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, പുല്ല് എന്നിവ കൃഷി…
Read More » -
വണ്ടിപെരിയാറിൽ ബിജെപിയുടെ അഭിനന്ദൻസഭ
ലോകസഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സംഖ്യത്തിനും ബീജെപ്പിക്കും ഉണ്ടായ മുന്നേറ്റത്തിൽ വോട്ടർമാർക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലും ബിജെപി നടത്തിവരുന്ന അഭിനന്ദൻ…
Read More » -
തങ്കമണി സർവ്വീസ് സഹകരണ ബാങ്കിൽ എൽഡിഎഫിന് മിന്നും വിജയം. പോൾ ചെയ്ത വോട്ടിൻ്റെ 80% നേടി മഹാഭൂരിപക്ഷത്തിൽ എല്ലാവരും വിജയിച്ചു
തങ്കമണി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ മുഴുവൻ പേർക്കും തിളക്കമാർന്ന വിജയം.14 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റ് നേരത്തെ എൽ.ഡി.എഫ്…
Read More » -
ഇത് ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍
മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ഇന്നു ജൂലൈ 28 ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ തിരുസഭയിലെ ഓരോ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത് സുവര്‍ണ്ണാവസരം. വയോധികരും,…
Read More »