ഇടതു സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന് തൊടുപുഴ മുൻസിപ്പൽ ചെയർമാൻ K ദീപക് പറഞ്ഞു

ഇടതു സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന് തൊടുപുഴ മുൻസിപ്പൽ ചെയർമാൻ K ദീപക് പറഞ്ഞു.
KPSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന DD ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ക്കുയായിരുന്നു അദ്ദേഹം
മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ജീവനക്കാരുടെ നഷ്പ്പെട്ട ആനുകൂല്യങ്ങൾ നല്കുക കായിക അധ്യാപക നിയമനങ്ങൾ എല്ലാ സ്കൂളിലും നടപ്പിലാക്കുക പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക 9, 10 ക്ലാസ്സുകളിൽ 1 : 40 അനുപാതം സ്ഥാപിക്കുക ദിവസ വേതനക്കാരുടെ ശമ്പളം തടയുന്ന പുതിയ സർക്കുലർ പിൻവലിക്കുക കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലെ അരിയുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു
ധർണ്ണ ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി PM നാസർ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ്. വി.കെ ആറ്റ്ലി ജില്ലാ സെക്രട്ടറി സുനിൽ T തോമസ് ജില്ലാ ട്രഷറർ ഷിൻ്റോ ജോർജ് നേതാക്കളായ എം.വി ജോർജുകുട്ടി, സജി മാത്യു, സിബി k തോമസ്, സിനി ട്രീസ്സ ‘, രാജേഷ് ചൊവ്വര ‘ ബിൻസ് ദേവസ്യ / റെജി ജോർജ്, അമൽ ആൻ്റണി,ജിൻസ് Kജോസ്, അനിഷ് ആനന്ദ്, ജിനോ മാത്യു ജിഷ് ഓലിക്കര എന്നിവർ പ്രസംഗിച്ചു









































































