Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്തൊടുപുഴനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്

ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്.
നിരവധി കേസുകളില്‍ പ്രതിയായ തൊടുപുഴ അറക്കുളം കാവുംപടി ഭാഗത്ത് മുളക്കൽ വീട്ടില്‍ വിഷ്ണു ജയൻ (30) എന്നയാൾക്ക് 2007 ലെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരമുളള ഉത്തരവ് (KAAPA) പ്രകാരം 25.07.2025 തിയ്യതി മുതല്‍ 6 മാസക്കാലത്തേയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.









































































