Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെല്ലാർകോവിൽ കുരുവിക്കാട്ടുപാറ തോട്ടിൽ അവശനിലയിൽ യുവതിയെയും സമീപത്തായി തൂങ്ങി മരിച്ച നിലയിൽ മറ്റൊരു യുവാവിനെയും കാണപ്പെട്ടു

ചെല്ലാർകോവിൽ കുരുവിക്കാട്ടുപാറ തോട്ടിൽ അവശനിലയിൽ യുവതിയെയും സമീപത്തായി തൂങ്ങി മരിച്ച നിലയിൽ മറ്റൊരു യുവാവിനെയും കാണപ്പെട്ടു. അണക്കര ചെല്ലാർ കോവിൽ
കുറ്റിക്കാട്ട് വീട്ടിൽ അനന്തു രവീന്ദ്രനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടൻമേട്
I P ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു .









































































