പ്രാദേശിക വാർത്തകൾ
-
വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും
വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും…
Read More » -
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത വിയോഗം…
Read More » -
കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ്
കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ് .ഹോളി ഫാമിലിയുടെ 3 ബസിൻ്റെയും ഒരു ദിവസത്തെ വരുമാനം വയനാടിന് കൈത്താങ്ങാവാൻവേണ്ടി നീക്കി വച്ചിരിക്കുവാണ്. വയനാടിനെയാകെ തകർത്തെറിഞ്ഞ ഉരുൾ…
Read More » -
വയനാടിന് ഇടുക്കിയുടെ സഹായഹസ്തം: ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു
.ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 11 ന്…
Read More » -
പാരിസ് ഒളിംപിക്സ് ഹോക്കി; ഇന്ത്യൻ താരം അമിത് രോഹിദാസിന് സെമി നഷ്ടമാകും
പാരിസ് ഒളിംപിക്സ് ഹോക്കിയുടെ സെമി ഫൈനലിൽ ഇന്ത്യൻ താരം അമിത് രോഹിദാസിന് കളിക്കാൻ കഴിയില്ല. ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്നാണ് താരത്തിന്…
Read More » -
‘ഞാൻ ക്രിക്കറ്റ് കളിക്കുന്നെങ്കിൽ അത് സിംബാബ്വെയ്ക്ക് വേണ്ടി മാത്രം’; വ്യക്തമാക്കി സിക്കന്ദർ റാസ
ക്രിക്കറ്റ് കളിക്കുന്നെങ്കിൽ അത് സിംബാബ്വെയ്ക്ക് വേണ്ടി മാത്രമെന്ന് സിക്കന്ദർ റാസ. എന്നെങ്കിലും പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താൻ പാകിസ്താനിലാണ്…
Read More » -
ബേസിൽ ജോസഫ്-നസ്രിയ ചിത്രം സൂക്ഷദർശിനി; ചിത്രീകരണം പൂർത്തിയായി
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂക്ഷ്മദർശിനി’. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ…
Read More » -
‘പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണം; ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്’: വിഡി സതീശൻ
വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന്…
Read More » -
‘ഉരുൾ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ഹൃദയം നുറുങ്ങുന്ന ഓർമയായി ദുരന്തവിവരം പുറം ലോകത്തെ അറിയിച്ച നീതു
ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയൽവാസികളടക്കം നാൽപതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ്…
Read More » -
ദുരിതാശ്വാസ നിധി; ക്യു ആർ കോഡ് സംവിധാനം ഒഴിവാക്കും, യു പി ഐ ഐഡി വഴി സഹായം നൽകാം
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂ ആർ കോഡ് സംവിധാനം…
Read More »