
മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ,കെമിസ്ട്രി, ഫിസിക്‌സ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ വച്ച് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത, താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അവയുടെ രണ്ട് പകര്‍പ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി ഫസ്റ്റ് ക്ലാസ്സ് ഉള്ള ജീവനക്കാരെയും പരിഗണിക്കും.









































































