പ്രാദേശിക വാർത്തകൾ
-
ഇടതുപക്ഷ സർക്കാർ കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്നു കേരള മഹിളാ ഫെഡറേഷൻ
കട്ടപ്പന . സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെൻറ് സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്അതിൻറെ ഉത്തമ ഉദാഹരണമാണ് കൂത്താട്ടുകുളത്തുനിന്ന് സ്വന്തം പാർട്ടിയിൽ പെട്ട…
Read More » -
ഭക്ഷ്യ മന്ത്രി, റേഷൻ വ്യാപാരികളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 27 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഇടുക്കി ജില്ലയിലെ റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നത്.സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ താലൂക്ക് സപ്ലൈ…
Read More » -
‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാര്ഷികത്തോടനുബന്ധിച്ച് പൈനാവ് പിഎം ശ്രീ കേന്ദ്രീയവിദ്യാലയത്തില് ‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന് സ്വാതന്ത്ര്യസമരം ,സമരസേനാനികളുടെ സംഭാവനകള് എന്നിവ വിഷയമായ…
Read More » -
ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
ഏകസ്ഥര് തങ്ങളുടെ ജീവിതം പ്രാര്ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള് ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലികമ്മീഷന്റെ കീഴിലുള്ള മരിയന് സിംഗിള്സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്സ്…
Read More » -
മലയോര ഹൈവേ മാട്ടുക്കട്ടയിലെ റോഡ് പ്രശ്നം.ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രശ്നപരിഹാരമുണ്ടാക്കും അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് ‘
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അയ്യപിൻ കോവിൽ പഞ്ചായത്തിലെ മാട്ടു കട്ടയിൽ ടൗണിനെ രണ്ടായി വിഭജിക്കുന്ന തരത്തിൽ റോസ് നിർമ്മാണം നടത്തിയ ഹൈവേ അധികൃതരേയും ഈ…
Read More » -
വണ്ടൻമേട് ചേമ്പിൻ കണ്ടത്ത് ബൊലേറോ അപകടത്തിൽപ്പെട്ടു.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി മോഹനനും ഭാര്യ സോറിംഗ്ലയും രണ്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.മോഹനനും കുടുംബവും…
Read More » -
പെരുന്നാൾ കൊടി ഉയർത്തി
കരിങ്കുളം സെൻ്റ് ജോർജ് യാക്കോബായ ദേവാലയതിരുനാളിന്നോടുമുന്നോടിയായി ഇടവക വികാരി ഫാ. മാത്യു ആലയ്ക്കൽ കുടിയിൽ കൊടി ഉയർത്തി. ഈ മാസം 24, 25,26 [ വെള്ളി, ശനി…
Read More » -
പോലീസ് പരിശോധന കണ്ട് അമിതവേഗതയിൽ പിന്നോട്ട് പോയ കാർ വൻ ദുരന്തത്തിൽ നിന്നും ഒഴിവായി കട്ടപ്പന വെള്ളയാംകുടി വെട്ടിക്കുഴ കവല റോഡിലാണ് ആൾട്ടോ കാർ അപകടത്തിൽപ്പെട്ടത്.
വൈകിട്ട് 5 മണിയാണ് സംഭവം. കട്ടപ്പന ട്രാഫിക് പോലീസ് വെള്ളയാംകുടി – വെട്ടിക്കുഴക്കവല റോഡിൽ പരിശോധന നടത്തുന്നതിനിടയാണ് ആൾട്ടോ കാർ ഇതുവഴി വരികയും പോലീസിനെ കണ്ട് പിന്നോട്ടെടുത്ത…
Read More » -
സദ്ഗമായ എബിലിറ്റി ഫെസ്റ്റ് പ്രചരണം നടത്തി
കുട്ടിക്കാനം മരിയൻ കോളേജ് ബി എസ് ഡബ്ലിയു രണ്ടാംവർഷ വിദ്യാർഥികളും പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരും ചേർന്ന് സദ്ഗമയ എബിലിറ്റി ഫെസ്റ്റ് എന്ന പരിപാടിയുടെ പ്രചരണം നടത്തി.…
Read More » -
ഗുരുതിയോടെ തീർത്ഥാടനത്തിന് സമാപനമായി
ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം…
Read More »